രഞ്ജുഷ ആത്മഹത്യ ! സംവിധായകൻ മനോജ് ശ്രീലകത്തെ പോലീസ് ചോദ്യം ചെയ്യും – താരത്തിന്റെ ഫോൺ കാണാനില്ല
കഴിഞ്ഞദിവസം സീരിയൽ താരമായി രഞ്ജുഷ മേനോന്റെ മരണവാർത്തയായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നത്. വളരെയധികം ഞെട്ടലോടെ ആയിരുന്നു ഈ ഒരു വിയോഗവാർത്ത മലയാളികൾ കേട്ടത് കുറച്ചുനാളുകൾക്ക് മുൻപ സീരിയൽ താരം അപർണ നായരുടെ മരണത്തിന് ശേഷം വലിയ ഞെട്ടലോടെ പ്രേക്ഷകർ കേട്ട് മരണം ആയിരുന്നു രഞ്ജുഷയുടെ.. നടിയുടെ മരണം വിശ്വസിക്കാനാവാതെയാണ് സഹപ്രവർത്തകർ എല്ലാം തന്നെ എത്തിയത്. പിറന്നാൾ ദിവസം തന്നെയായിരുന്നു ജീവൻ ഒടുക്കാൻ താരം തീരുമാനിച്ചിരുന്നത് സീരിയലിലെ ലൊക്കേഷനിൽ പിറന്നാളാഘോഷത്തിന് വേണ്ടി എല്ലാവരും തയ്യാറെടുത്തിരിക്കുകയായിരുന്നു …