ആദ്യ രാത്രി എന്ന് പറഞ്ഞാൽ എന്താണ് ഓർമ്മ വരിക-ഇതാ ഒരു കപ്പിൾ തങ്ങളുടെ ആദ്യ രാത്രി പങ്കുവെച്ച വീഡിയോ വൈറൽ

വിവാഹസമയത്ത് ഒരുപാട് രസകരമായ സംഭവങ്ങൾ നടക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് നവദമ്പതികളുടെ ആദ്യരാത്രി വീഡിയോയാണ്. സോഷ്യൽ മീഡിയയിലെ ആളുകൾക്കിടയിൽ ഈ ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ച് കഴിഞ്ഞിരിക്കുകയാണ്. സന്തോഷത്തോടെയുള്ള രണ്ടു നവദമ്പതിമാരെയാണ് വീഡിയോയിൽ കാണുന്നത്. തന്റെ വിവാഹ രാത്രിയിലേ പ്രത്യേക നിമിഷങ്ങൾ കൂടിയാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

വിവാഹം സമയത്ത് മണവാട്ടി ആഭരണങ്ങളും അതുപോലെ തലയിലും മറ്റും ഉപയോഗിക്കുന്ന പിൻ സാധനങ്ങളും അനവധിയാണ്. ഇത് എല്ലാം ഒന്ന് അഴിച്ചെടുക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും വരന്റെ സഹോദരിമാരും ബ്യൂട്ടീഷനും ഒക്കെയാണ് ഇതിന് വധുവിനെ സഹായിക്കുന്നത്. വീഡിയോയിൽ വരൻ വധുവിന്റെ തലയിൽ സ്നേഹപൂർവ്വം പിന്നുകൾ നീക്കം ചെയ്യുന്നതും ഈ പ്രത്യേക നിമിഷത്തിൽ വധു വീഡിയോ എടുക്കുന്നതും ഒക്കെയാണ് കാണാൻ സാധിക്കുന്നത്. വളരെ സന്തോഷവതിയാണ് വധു ഈ വീഡിയോയിൽ എന്നും വീഡിയോ കാണുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.

ഇതുവരെ അയ്യായിരത്തിലധികം ലൈക്കുകളാണ് ഈ വീഡിയോയ്യ്ക്ക് ലഭിച്ചിരിക്കുന്നത്. വെഡബൗട്ട് എന്ന ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു വ്യത്യസ്തമായ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വധുവരന്മാർക്കിടയിൽ ഉള്ള ഈ സ്നേഹം എല്ലാകാലത്തും ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്നാണ് പലരും ഈ വീഡിയോയ്ക്ക് ആശംസകൾ ആയി പറഞ്ഞിരിക്കുന്നത്. വിവാഹ ദിവസം തന്നെ വധുവിന്റെ മനസ്സ് മനസ്സിലാക്കാൻ സാധിച്ചത്. ഈ വരനെ കൊണ്ട് ജീവിതകാലം മുഴുവൻ ആ പെൺകുട്ടിയെ സന്തോഷവതിയായി വയ്ക്കുവാൻ സാധിക്കുമെന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

വിവാഹദിവസം ഒരു പെൺകുട്ടി വളരെയധികം ടെൻഷനുകളോട് ആയിരിക്കും നിലനിൽക്കുന്നത്. ആ സമയത്ത് അവളുടെ വിവാഹ വസ്ത്രങ്ങളും മറ്റും മാറ്റി സാധാരണനിലയിലേക്ക് അവൾ എത്തുവാൻ ഒരുപാട് സമയമെടുക്കും. അത്രയും സമയം അവൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ബുദ്ധിമുട്ടുകൾ അവളെ വല്ലാതെ ഒരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും. അത് മനസ്സിലാക്കി അവളെ ചേർത്തുപിടിച്ച് അവൾക്ക് ഒരു നോക്കിലൂടെയോ വാക്കിലൂടെയോ സാന്ത്വനം നൽകുന്ന ഭർത്താവിനെ ആണ് കാണാൻ സാധിക്കുന്നത്.

ഒരുപക്ഷേ പകുതിയിലധികം പെൺകുട്ടികളും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു വരനെ ലഭിക്കുവാൻ വേണ്ടി തന്നെയായിരിക്കുമെന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by WedAbout.com (@wedabout)

Leave a Comment

Scroll to Top