രണ്ടാമത്തെ കുട്ടി ഗണേഷിനെയാണ് – സരിതയ്ക്ക് ജോസ് മണിയുമായുള്ള ബന്ധം 50 കൊടുത്തു ഞാൻ ആണ് ഒഴിവാക്കി കൊടുത്തത് – പിസി യുടെ പുതിയ ഓഡിയോ പുറത്ത്

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വാർത്തയായിരുന്നു രാഷ്ട്രീയ നേതാവായ പി സി ജോർജും സരിത എസ് നായരും തമ്മിലുള്ള ഒരു ലീക്കഡ് ഫോൺ കോൾ. ഇതിൽ പിസി ജോർജ് സരിതയെ ചക്കര പെണ്ണ് എന്നാണ് സംബോധന ചെയ്തത്. അതിനുശേഷം വലിയതോതിലുള്ള ട്രോളുകൾ പിസി ജോർജിനെ നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ ക്രൈം നന്ദ കുമാർ എന്ന വ്യക്തിയും പി സി ജോർജും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈ സംഭാഷണത്തിൽ പിസി ജോർജ്ജിനോട് സരിത ഒരു തട്ടിപ്പുകാരിയാണെന്ന് എന്തിനാണ് ഇങ്ങനെ ഒരു സ്ത്രീയുമായി ബന്ധം ഉണ്ടാക്കിയത് എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നും എന്നാൽ ആര്യനാടന്റെ അരികിലേക്ക് സരിതയെ വിട്ടത് താനാണ് എന്ന ഒരു കുറ്റബോധം തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്, അതുകൊണ്ടാണ് താൻ സരിതയുമായി സംസാരിക്കുന്നത് എന്നുമാണ് പിസി ജോർജ് പറയുന്നത്. പിന്നീട് കേൾക്കുന്ന കാര്യങ്ങളൊക്കെ ഞെട്ടിപ്പിക്കുന്നതാണ്.

സരിത ഒരു കൊ ല പാ തകം നടത്തിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. എനിക്ക് വ്യക്തമായി അറിയാവുന്നതാണ്. ബിജു രാധാകൃഷ്ണനും സരിതയും തമ്മിൽ ബന്ധം ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ അവിടെ തിരക്കി ചെന്നു.

ആ സമയത്ത് കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുമായി ചെന്ന സമയത്ത് ബിജു രാധാകൃഷ്ണൻ സ്വന്തം ഭാര്യയുടെ മുൻപിൽ വച്ച് സരിതയുമായി ലൈം ഗി ക ബന്ധത്തിലേർപ്പെടുക ആയിരുന്നു. അവരെ കെട്ടി ഇട്ടതിനു ശേഷമാണ് ഇങ്ങനെയൊരു കാര്യം അയാൾ ചെയ്തത്. പിന്നീടാണ് താനി വിവരമറിയുന്നത്. രശ്മി എന്ന ഒരു പെൺകുട്ടിയെ മ ദ്യം നൽകി ആ ക്ര മി ച്ചു കൊ പ്പെ ടു ത്തു ക യായിരുന്നു ചെയ്തത്. തലയ്ക്ക് അടിച്ചാണ് കൊ ന്ന ത്.

പിന്നീട് പല രാഷ്ട്രീയക്കാരെയും സ്വാധീനിച്ചു കൊണ്ട് തന്നെ ഈ സംഭവം ഒതുക്കി തീർത്തതായും താൻ അറിഞ്ഞിട്ടുണ്ട്. തന്റെ കയ്യിൽ ഇതിനുള്ള തെളിവുകൾ ഉണ്ട്. തന്നെ ഭയന്നാണ് ഇവർ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടത്. താൻ ഇത്തരം കാര്യങ്ങൾ പുറത്തു വിടുകയാണെങ്കിൽ ആ,ത്മ, ,ത്യ ചെയ്യും എന്ന് പറയുകയും ഒക്കെ ചെയ്തത് ആണ് എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെയുള്ള ഒരു വ്യക്തിയുമായി ബന്ധം വെക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇത്രയും വൃത്തികെട്ട ഒരു സ്ത്രീയായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല എന്നാണ് പിസി ജോർജ് പറയുന്നത്. ഈ ശബ്ദ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

Leave a Reply