ചുണ്ട എന്ന സ്ത്രീയും മുത്തു എന്ന കാട്ടു പന്നിയും

ചില കാഴ്ച്ചകൾ എല്ലാവർക്കും വളരെ അപൂർവം തന്നെയായിരിക്കും ആല്ലേ. അത്തരത്തിൽ അനേകം അപൂർവമായ ചില കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ടാകും. അതുപോലെ അങ്ങനെ അധികം ആൾക്കാരും കാണാൻ ഇടയില്ലാത്ത ഒരു വെത്യസ്തമായ ഒരു കാഴ്ചയെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. വയനാട്ടിലെ മാരമല കാട്ടുനായ്ക്ക കോളനിയിൽ നടന്ന ഒരു കാഴ്ചയാണിത്. കിങ്ങിണിയെന്ന കാട്ടുപന്നിയെ പരിചരിക്കുന്ന കല്യാണി എന്ന ആദിവാസി സ്ത്രീയെക്കുറിച്ചു ഈ വർഷം ഒരു വാർത്ത വരികയുണ്ടായി.

മാരമലയിൽ നിന്നും കുറെ ദൂരെ മറ്റൂർ കാട്ടു നായ്ക്ക എന്ന കോളനിയിലെ സ്മാനായമായ വിളിച്ചോതുന്ന ഒരു സ്നേഹത്തിന്റെ കഥയാണിത്. ആഴ്ചകൾ മാത്രം പ്രായം ഉള്ള രണ്ടു കാട്ടു പന്നികളെ രണ്ടു വർഷം മുമ്പുതന്നെയാണ് ചുണ്ടക്കു കിട്ടിയിരുന്നത്. പശുവിനായി പുല്ലുവെട്ടാൻ പോയ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് നിലത്തായി കിടക്കുന്ന പന്നിക്കുഞ്ഞിനെ കാണാൻ ഇടയുണ്ടായത്.

വിശന്നു കിടന്ന പന്നിക്കുഞ്ഞിനെ പിന്നീട് എടുത്തു നല്ല ആഹാരങ്ങൾ കൊടുത്തു വളർത്തി. മുത്തു എന്ന് പേരും ഇടുകയുണ്ടായി. മനുഷ്യരെപ്പോലെ രാത്രിയിൽ പുതപ്പൊക്കെ മൂടി കൂടെത്തന്നെ കിടത്തി. ഉറങ്ങാൻ സമയമാകുമ്പോൾ തന്റെ അടുത്തെത്തി കിടന്നു ഉറങ്ങും. വെളുപ്പിനെയാകുമ്പോൾ ചുണ്ട വളർത്തുന്ന പശുക്കളോടൊപ്പം പോയി പുല്ലു തിന്നും.  ചുണ്ട എവിടെപ്പോയാലും കൂടെ മുത്തുവും കാണും.

വെളുപ്പിനെ പശുവിനെകറക്കാനായി ചുണ്ട ഉണരുമ്പോൾ കൂടെ മുത്തും ഉണർന്നിട്ടുണ്ടാകും. പശുവിനെ കറന്ന പാലിൽ നിന്നും രണ്ടു ഗ്ലാസ് മുത്തുവിനായി ചുണ്ട മാറ്റി വെക്കും. മനുഷ്യൻ മൃഗങ്ങളെക്കാളും ക്രൂരനാകുന്ന ഇക്കലത്തു ഈ ഒരു സ്നേഹ കഥ എല്ലാവർക്കും വളരെ വ്യത്യസ്താമാണ്.  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വാത്സല്യം വിളിച്ചിരുന്ന ഈ ഒരു കാഴ്ച്ച നമുക്ക് വീഡിയോയിലൂടെ കാണാം

Leave a Reply