ഷക്കീല പറഞ്ഞത് സത്യം ആയി. തുറന്ന് പറഞ്ഞു നടൻ!

ഒരുകാലത്ത് സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളേക്കാൾ കൂടുതലായി ഓടിയ ചിത്രങ്ങളായിരുന്നു ഷക്കീല ചിത്രങ്ങൾ എന്ന് പറയുന്നു. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഷക്കീല ചിത്രങ്ങൾ എന്ന് പേരിട്ട വിളിച്ചിരുന്നത് ബിഗ്രേഡ് സിനിമകളായിരുന്നു. അക്കാലത്തെ സിനിമയിൽ നായകനായി തന്റെ കരിയർ തുടങ്ങിയ നടൻ അത്‌ മറച്ചു വെച്ചിരുന്നില്ല. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും തീയേറ്റർ പരാജയപ്പെടുന്ന കാലത്ത് ഷക്കീല ചിത്രങ്ങൾ ആയിരുന്നു തീയേറ്ററുകളിൽ ആളുകളുടെ വലിയ പ്രചോദനം നൽകിയിരുന്നു..2001 പുറത്തിറങ്ങിയ രാസലീല എന്ന സിനിമയിലൂടെ മലയാളത്തിലേക്കുള്ള തുടക്കം കുറിച്ച നടൻറെ പേര് കൂട്ടിക്കൽ ജയചന്ദ്രൻ ആയിരുന്നു.

ഇന്ന് എല്ലാവർക്കും പരിചിതമായ ഒരു പേര് കൂട്ടിക്കൽ ജയെന്ദ്രൻ. മലയാള സിനിമയിലെ ആദ്യ തുടക്കം ഷക്കീലയ്ക്കൊപ്പം ആയിരുന്നു, സിനിമയിലെ പ്രധാന കഥാപാത്രമായി തന്നെയായിരുന്നു ജയേന്ദ്രൻ എത്തിയത്. വർഷങ്ങൾക്കു ശേഷം തന്റെ ഫേസ്ബുക്ക് പേജിൽ അതിനെക്കുറിച്ച് താരം പറയുകയും ചെയ്തു. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ ഒരു ഗ്രാമീണ പയ്യൻ. അഭിനയമോഹം ആരോടും പറയാതെ കൊണ്ടുനടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല. ആരും ആരെയും സഹായിക്കേണ്ടത് ഇല്ല. പക്ഷേ ദൈവം തീരുമാനിച്ചിരുന്നു നീ മൂവി ക്യാമറയ്ക്ക് മുന്നിൽ നിൽക്കും എന്ന്. ഒരു നടന് വേണ്ട ഒന്നും വന്നില്ല, രസലീലയിൽ കോമഡി ചെയ്യാൻ വിളിച്ച് എന്നോട് നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ചുമടിച്ച് ചോദിച്ചു നായകനാവുന്ന എൻറെ മനസ്സിൽ നിന്നും എ പടം ആ പടം എന്നൊന്നുമില്ല സിനിമ മാത്രം.

ഞാൻ അഭിനയിച്ചു എല്ലാവരോടും ആനന്ദത്തോടെ പറഞ്ഞു നിൻറെ ഭാവി പോയെന്ന്. പക്ഷേ ചിത്രീകരണം തീർന്ന ദിവസം അതിലെ നായിക അവരോട് മാന്യമായി പെരുമാറിയ കൊണ്ടാവാം വിളിച്ചത്. നീങ്ക ക്ലിക്ക് ആവും. പ്രവചനക്കാരെല്ലാം ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്തവർഷം മലയാളം കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ കോമഡി ടൈം എന്ന് സൂര്യ ടിവിയുടെ പ്രോഗ്രാം. കുട്ടികൾ അടക്കം നമ്മുടെ വീണ്ടും ചിരിക്കുടുക്കയിൽ നായകനായി. എ പടനായകൻ വീണ്ടും മലയാള സിനിമയുടെ ഹീറോയായി ചരിത്രം മാറ്റി. ഹൃദയം കൊണ്ട് അനുഗ്രഹിച്ച് ആ നായിക മാദക സുന്ദരി ഷക്കീലക്കും എൻറെ പ്രേക്ഷകർക്കും കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധനേടിയത്.

പലരും പറയാൻ മടിക്കുന്ന ചില കാര്യങ്ങൾ. സിനിമയെക്കാൾ ടെലിവിഷൻ സ്ക്രീനിൽ കൂടെയാണ് കൂട്ടിക്കലിനെ പ്രേക്ഷകർ കൂടുതൽ പരിചയപ്പെട്ടിട്ട് ഉണ്ടാവുക. ജഗതി വേഴ്സസ് ജഗതി കോമഡി ടൈം തുടങ്ങി പരിപാടികളിൽ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി കൂട്ടിക്കൽ മാറിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയിലെ കഥാപാത്രം ആണ് ആദ്യമായി കൂട്ടിക്കൽ ജയചന്ദ്രൻ എന്ന നടനെ മലയാളികൾക്ക് മുന്നിൽ കൂടുതലായി സുപരിചിതൻ ആക്കിയത്. ലോറൻസ് എന്ന കഥാപാത്രമായി കൂട്ടിക്കൽ എത്തിയപ്പോൾ ആരാധകരെല്ലാം അത് ഏറ്റെടുത്തിരുന്നു. തുടർന്ന് വർഗ്ഗം, ഡിക്റ്ററ്റീവ്,നാടോടിമന്നൻ തുടങ്ങിയ സിനിമകളിലും താരത്തെ കാണാൻ സാധിച്ചിരുന്നു. സംവിധായകൻ ജിത്തു ജോസഫിന് മികച്ച സിനിമകളിലും ചെറുതാണെങ്കിൽ പോലും വളരെയധികം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ.

Leave a Reply