മഞ്ജു വാര്യർ മൂന്നുമാസം പ്രായമുള്ള മകൾ മീനാക്ഷിയും മടിയിൽവെച്ച് കരഞ്ഞിരിക്കുന്നു. എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചെങ്കിലും ദിലീപേട്ടനെ കാണുന്നില്ലെന്ന് മഞ്ജു മറുപടി പറഞ്ഞു. ഞാൻ അന്വേഷിച്ചു പോയ വേളയിൽ മറ്റൊരു ബാത്‌റൂമിൽ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്

നടിയെ ആ ക്ര മി ച്ച കേസ് ആണ് മാധ്യമങ്ങളിലെല്ലാം തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പല ചാനൽ ചർച്ചയിലും നടൻ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ രംഗത്തെത്തിയവർ നിരവധിയാണ്. ഓരോ ദിവസവും അന്തി ചർച്ചകൾ സുലഭമായി നടക്കുന്നുണ്ടെങ്കിലും കേസ് ഇതുവരെ യഥാർത്ഥ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യം. സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം നിലനിർത്തുന്ന വ്യക്തിയായി ലിബർട്ടി ബഷീറിന്റെ വാക്കുകൾ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ദിലീപും കാവ്യമാധവനും മീശമാധവൻ എന്ന സിനിമയുടെ സമയം മുതൽ തന്നെ പ്രണയബന്ധത്തിൽ ആണെന്നാണ് ലിബർട്ടി ബഷീർ വെളിപ്പെടുത്തിയിട്ടുള്ളത്. മഞ്ജു വാര്യർക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. മഞ്ജുവാര്യരുടെ ദിലീപിന്റെയും പ്രണയവിവാഹം സിനിമാലോകത്ത് വലിയതോതിൽ തന്നെ നിറഞ്ഞുനിന്ന കാര്യമായിരുന്നു. വിവാഹശേഷം ദിലീപിന്റെ വീട്ടിൽ മഞ്ജുവാര്യർക്ക് യാതൊരുവിധത്തിലുള്ള സ്വാതന്ത്ര്യവും ഉണ്ടായിട്ടില്ല എന്നാണ് ബഷീർ പറയുന്നത്.

ദിലീപിന്റെ വീട്ടിൽ പോയ വേളയിൽ തനിക്ക് ഇക്കാര്യം മനസ്സിലായിട്ടുണ്ട്. ദിലീപിന്റെ വീട്ടിൽ പണവുമായി ഒക്കെ പോകാറുണ്ട്. ഈ വേളയിൽ ശ്വാസം മുട്ടി നിൽക്കുന്നതു പോലെയാണ് മഞ്ജുവിനെ കണ്ടിട്ടുള്ളത്. മഞ്ജു വാര്യരുടെ ഫോണിൽ വിളിച്ചാൽ പോലും ലഭിക്കില്ല. ദിലീപിന്റെ അമ്മയും സഹോദരിമാരും ആണ് ഫോൺ എടുക്കുക. ആരാണ് ഫോൺ വിളിക്കുന്നത് എന്നത് വ്യക്തമായതിനുശേഷമേ മഞ്ജു വാര്യർക്ക് ഫോൺ കൈ മാറുകയുള്ളൂ എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. മഞ്ജുവിന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് അവർ എല്ലാ കാര്യങ്ങളിലും മൗനം പാലിക്കുന്നത്.

മീശമാധവൻ സിനിമയുടെ 125 ദിവസത്തിന്റെ ആഘോഷം എറണാകുളത്തെ ഹോട്ടലിൽ നടന്നപ്പോഴാണ് ഒരു സംഭവം നടക്കുന്നത്. പരിപാടി കഴിഞ്ഞ് രാത്രി 12:00 ആയിട്ടുണ്ട് സുഹൃത്ത് സുബൈർ അവിടെ ഉണ്ടായിരുന്നു. ഞാൻ ബാത്റൂമിൽ പോകുമ്പോൾ മഞ്ജു വാര്യർ മൂന്നുമാസം പ്രായമുള്ള മകൾ മീനാക്ഷിയും മടിയിൽവെച്ച് കരഞ്ഞിരിക്കുന്നു. എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചെങ്കിലും ദിലീപേട്ടനെ കാണുന്നില്ലെന്ന് മഞ്ജു മറുപടി പറഞ്ഞു. ഞാൻ അന്വേഷിച്ചു പോയ വേളയിൽ മറ്റൊരു ബാത്‌റൂമിൽ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. ദിലീപിനെ കുറെ തെറി പറഞ്ഞു.

നീ എത്ര വേണേലും സംസാരിച്ചോ നിന്നെ കാത്ത് മഞ്ജു വാര്യർ ഇരിക്കുന്നു. അവളെ വീട്ടിൽ എത്തിക്കുവാനും ആവശ്യപ്പെട്ടുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മഞ്ജുവിന് അന്നേ അറിയാമായിരുന്നു. മഞ്ജുവിനെ കുഞ്ഞ് ആയിരിക്കുന്ന സമയമാണിത്. പലർക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇത്രയും രൂക്ഷമായില്ല. ദിലീപിന്റെ പല ലൊക്കേഷനുകളിലും കാവ്യ വന്നു താമസിച്ചിരുന്നു എന്നും ലിബർട്ടി ബഷീർ പറയുന്നുണ്ട്. ദിലീപ് ഹോട്ടലിലെ മുകളിലെ മുറിയിലും കാവ്യ മാധവനും ദിലീപും താഴത്തെ മുറിയിലും ഒക്കെ തിരുവനന്തപുരത്ത് താമസിച്ചിട്ടുണ്ട്.

അമേരിക്കൻ പര്യടനത്തിന് സമയത്തുണ്ടായിരുന്ന വിഷയങ്ങളല്ല ഇതെന്ന് അദ്ദേഹം പറയുന്നത്. ദിലീപും കാവ്യയും പല ലൊക്കേഷനിലും ഒരുമിച്ച് ഉണ്ടാകാറുണ്ട്. കാവ്യക്ക് റോൾ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനിൽ പോലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞത് എന്നാണ് കരുതിയത്. പക്ഷെ അവർക്കിടയിലുള്ള തെറ്റിദ്ധാരണ മാത്രമായിരുന്നു ഇതെന്നും മഞ്ജുവിന് എല്ലാം നേരത്തെ അറിയാമായിരുന്നു എന്നും കാവ്യയുടെ ആദ്യ വിവാഹ സ്ഥലത്തുവച്ച് ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാമല്ലോ എന്ന് ഞാൻ തമാശയായി പറഞ്ഞിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

Leave a Reply