ഇവിടെ ഉള്ള ആണുങ്ങൾ ശരിയല്ല – മനസ്സിൽ ഓരോന്ന് വെച്ച് നോക്കി ഇരിക്കും – പുറത്തുള്ളവരാണെങ്കിൽ അവര്ക്ക് വേണമെങ്കിൽ ചോദിക്കും

പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയും കരൺ ജോഹർ തമ്മിലുള്ള അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ഡേറ്റിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പുരുഷന്മാരെ സ്നേഹിക്കുന്നതിനെ കുറിച്ചും വിദേശത്തുള്ള പുരുഷൻമാരെ കുറിച്ചും പ്രിയങ്കചോപ്ര പറഞ്ഞ വാക്കുകൾ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്. ആരാധകർക്കിടയിൽ പ്രണയത്തിൽ വ്യത്യസ്ത തീർത്ത വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലും വിദേശത്തുമുള്ള പുരുഷൻമാരുമായി ഡേറ്റിംഗ് നടത്തുന്നതിന്റെ വ്യത്യാസമെന്താണ് എന്ന് ആയിരുന്നു കരൺ ജോഹർ പ്രിയങ്ക ചോപ്രയൊടെ ചോദിച്ചത്.

ഒട്ടും ആലോചിക്കാതെ താരം തുറന്നു മറുപടിയായിരുന്നു അതിനുവേണ്ടി നൽകിയത്. വിദേശത്തുനിന്നും വിവാഹിതയായി പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയിലാണ് പഴയ അഭിമുഖം ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇവിടെയുള്ളവർക്ക് കാപട്ട്യം ഉള്ളവരാണ്. അവിടെയുള്ളവർ നേരിട്ട് ചോദിക്കും. നാളെ ഞാൻ ഫ്രീയാണ്. രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോയാലോ എന്ന്. ഇതോടൊപ്പം തന്നെ ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ ഒന്നും പറയാത്തത്. ഇതിനെ പറ്റി പ്രിയങ്കയോടെ കരൺ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അത് അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്. ഞാൻ നിങ്ങളോട് ഒരുപാട് ഗോസിപ്പുകൾ പറഞ്ഞാൽ നിങ്ങൾക്ക് എന്നോട് ഒന്നും പറയാൻ ഉണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് രസകരമായി ചോദിച്ചത്.

നിരവധി ആരാധകരാണ് പ്രിയങ്ക ചോപ്രയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും നിലപാടുകളും ഒക്കെ ആരാധകർക്ക് മുൻപിലേക്ക് പ്രിയങ്ക പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ എല്ലാ വാർത്തകളും തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യും.

ഒരു ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രിയങ്ക ചോപ്രയും നിക്ക് ജോൺസനും തമ്മിൽ കണ്ടുമുട്ടുന്നതും വളരെ പെട്ടെന്ന് തന്നെ ഇരുവരും ഇഷ്ടത്തിൽ ആവുകയും വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള പ്രായവ്യത്യാസം വലിയതോതിൽ തന്നെ ചർച്ച നേടിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇരുവരും ഇഷ്ടത്തിലായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ച ഇവർ ഇന്ത്യയിൽ വെച്ച് പരമ്പരാഗതമായ ചെന്ന് ചടങ്ങ് നടന്നത്. വിദേശത്തു നിന്ന് ക്രിസ്ത്യൻ ആചാരപ്രകാരം പ്രകാരവും താരവിവാഹം നടന്നു മൂന്നു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഒരു കുഞ്ഞിനെ ആഗ്രഹിച്ചു. അതിനുവേണ്ടി ഒരു വാടകഗർഭപാത്രം കണ്ടെത്തുകയും ചെയ്തു.

Leave a Reply