വലിയ അപകടകാരികളല്ലാത്ത ലോണുകൾ എങ്ങനെ മനസിലാക്കാം?

സാധാരണയായി ഒരു വ്യക്തി എടുക്കുന്നത് മൂന്നു തരത്തിലുള്ള ലോണുകളാണ്. ഒന്നാമത് പേർസണൽ ലോൺ രണ്ടാമത്തേത് മോർട്ടേജ് ലോൺ മൂന്നാമതായി ബിസിനസ് ലോൺ. പ്രധാനമായും തന്റെ വ്യക്തിത്വപരമായ ആവിശ്യത്തിന് എടുക്കുന്ന ലോണാണ് പേർസണൽ ലോൺ. എന്നാൽ അധികവും ലോൺ എളുപ്പം ലഭിക്കാൻ പ്രൈവറ്റ് കമ്പനി മുഖേനെ ലോൺ എടുക്കുക. എന്നാൽ ബാങ്കുകൾ വെച്ച് നോക്കുമ്പോൾ കൂടുതൽ പലിശ നിരക്കും കൂടുന്നതാണ്.

അത്പോലെ ഏതെങ്കിലും വസ്തുവിന് നൽകുന്ന ലോണാണ് മോർട്ടേജ് ലോൺ. വീട് വാങ്ങിക്കാൻ അല്ലെങ്കിൽ പുതിയ വീട് നിർമ്മിക്കാനായിരിക്കും കൂടുതലും ഈ ലോൺ ആവിശ്യമാകുന്നത്. എന്നാൽ നല്ലൊരു ബിസിനസ് ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്‌ ഈ ലോൺ. ഉദാഹരണം റിയൽ എസ്റ്റേറ്റ്, വില്ലകൾ എന്നിവ ബിസിനസ് ചെയ്‌യുന്നവർക്ക് ഏറെ പ്രയോചനകരമാണ്. ലോൺ എടുത്ത വീട് ആണെങ്കിൽ അത് മുഖേനെ വരുമാനം വരുന്ന സാദ്ധ്യതകൾ മനസ്സിലാക്കുകയും അപ്ലൈ ചെയ്യേണ്ടതുമാണ്.

ഉദാഹരണത്തിന് വീട് വാടക നൽകുക പോലുള്ളവ. മൂന്നാമതായി ബിസിനസ് ലോൺ ഒരു ബുസിനെസ്സുകാരന് ഏറെ അത്യാവശ്യമുള്ളതാണ്. കാരണം ഒരു ബിസിനസ് തുടങ്ങണമെങ്കിൽ കൂടുതൽ പണം ചിലവുള്ളതാണു തദവസരത്തിൽ ലോൺ ബിസിനസ് സംരഭവും ബാങ്കും തമ്മിലായിരിക്കും. ഇവിടെ നഷ്ടം സംഭവിക്കുന്നത് കേവലം ബിസിനെസ്സിന് മാത്രമായിരിക്കും. വീട് പോലുള്ളവ സ്വന്തം പ്രോപ്പർട്ടി നഷ്ടപ്പെടുമെന്ന ഒരു പെയ്ത വേണ്ട.

അതുപോലെ പുതിയ സംരംഭം തുടങ്ങാനും സാധിക്കും. അതുപോലെ കാരൃർ സ്പോട് ഉള്ള ജോലിക്ക് വേണ്ടിയുള്ള പഠനത്തിന് വേണ്ടി മാത്രം എഡ്യൂകേഷൻ ലോൺ എടുക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ പലപ്പോഴും തിരിച്ചടക്കാനുള്ള ബുദ്ധിമുട്ട് നേരിൽ കാണേണ്ടി വരും.അതിനാൽ വരൻ പോകുന്ന വർഷങ്ങളിൽ ലോകം അഭിമുകീരിക്കാൻ സാധ്യതയുള്ള ജോലി മനസിലാക്കി എടുക്കാൻ ശ്രമിക്കുക. കൂടുതൽ വിവരണങ്ങൾക് താഴെയുള്ള വീഡിയോ കാണുക.

Leave a Reply