രണ്ടു കൈകളും ഇല്ലാത്ത കുരങ്ങിന് പോലീസിന്റെ സഹായം

നമ്മുക്ക് അറിയാം ലോകം മുഴുവനും കോവിഡ് 19 എന്ന മഹമാരിയിൽ നിന്നും രക്ഷ നേടാനുളള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഒരുപാട് രാജ്യങ്ങൾ ഇതിനോടകം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ നമ്മൾ മനസ്സിൽ സന്തോഷം തരുന്ന ഒരുപാട് കാഴ്ചകൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് താഴെ കൊടുത്തിട്ടുള്ളത്. നമ്മുടെ നാടിന് വേണ്ടി രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർ. ഏറ്റവും ആദ്യം പറയെണ്ടത് സർക്കാരിനെയും ആരോഗ്യ രംഗത്തുള്ള പ്രവർത്തകരെയും കുറിച്ചാണ്.

അത് പോലെ തന്നെ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പോലീസുകാരും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമ്മയുടെ നാടിനു വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാർ ,ആരോഗ്യപ്രവർത്തകർ,സാമൂഹ്യ പ്രവർത്തകർ, കൂടാതെ അവരെ കൊണ്ട് ആകുന്ന ചെറിയ സഹായങ്ങൾ ഒക്കെ ചെയ്യുന്ന വേറെ ചിലർ ,ഇവരുടെ എല്ലാവരുടെ നന്മ നമ്മൾ കാണാതെ പോകരുത്. പൊലീസുകാരെ ബന്ധപ്പെട്ട ഒരുപാട് വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പൂത്തിറങ്ങുന്നവരെ തല്ലുന്നത്, വിശന്ന് വഴിയിൽ കിടക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത്, വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുന്നത്.

തെരുവിൽ ഉള്ള നായക്ക് ആഹാരം കൊടുക്കുന്നത്, അങ്ങനെ തുടങ്ങി ഒരുപാട്.പക്ഷെ ലോക്കഡോൺ നിയമം ലംഖിച്ചു പുറത്തിറങ്ങിയവരെ തല്ലിയതിനെതിരെ സംസാരിച്ചവർ മനസ്സിലാക്കേണ്ട ഒന്നുണ്ട്, നമുക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന കാര്യം. അത് പോലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ. വീട്ടുകാരെ ഒക്കെ പിരിഞ്ഞു നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഇവരെയും നാം കോവിഡ് 19 കഴിഞ്ഞാലും മറക്കാൻ പാടില്ല. നമ്മൾ അടുത്തിടെ കേട്ടതാണ് ഒരു നഴ്സിന്റെ മമ്മൂക്കയുമായുള്ള ഫോൺ കാൾ.

അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ഏത് നേരവും അവർക്കും ഈ അസുഖം വന്നേക്കാം (എല്ലാ സുരക്ഷാ മാർഗങ്ങളും ചെയ്യുന്നുണ്ട്, എന്നിരുന്നാലും), പക്ഷെ അവർ ആത്മാർഥമായി തന്നെയാണ് ജോലി ചെയ്യുന്നത്.ലോക്ക് ഡൌൺ സമയത്ത് ഒരുപാട് നന്മ നിറഞ്ഞ വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.അത്തരത്തിൽ ഒന്നാണ് താഴെ ഉള്ളത്.രണ്ടു കൈകളും ഇല്ലാത്ത കുരങ്ങന് ആഹാരം കൊടുക്കുന്ന പോലീസുകാരൻ. പറയാൻ വാക്കുകളില്ല. വീഡിയോ കണ്ടതിന് ശേഷം ഷെയർ ചെയ്യാൻ മറക്കരുത്.

Leave a Reply