ഫയൽ അപ്ലോഡ് ചെയ്ത് ദിവസം 1000 രൂപയുടെ മുകളിൽ സമ്പാദിക്കാം

നിങ്ങളുടെ ഫോണിലുള്ള ചിത്രങ്ങൾ വിഡിയോകൾ ഇ ബുക്കുകൾ സോഫ്ട്‍വെയർ മുതലായ അപ്‌ലോഡ് ചെയ്ത് ദിവസേനെ 1000 രൂപയുടെ മുകളയിൽ വരുമാനം ഉണ്ടാക്കുന്നതിനെ കുറിച്ച് അറിവുണ്ടോ! പ്രധാനമായും ഇത് അപ്‌ലോഡ് ചെയ്യുന്ന പ്ലാറ്റ്‌ഫോം ഉണ്ടായത് ഏകദേശം 2016 ലാണ്. https://up4ever എന്ന വെബ്സൈറ്റ് ക്ലിക് ചെയ്യുമ്പോൾ വരുന്ന ഇന്റർഫേസിൽ സിംപിളായി ഒരു യൂസർ നെയിം നൽകി അതുപോലെ പാസ്സ്‌വേർഡ് നിർമിച്ചു യൂസർ രെജിസ്ട്രേഷൻ പൂർത്തീകരിക്കുക.

തുടർന്ന് നിങ്ങളുടെ മെയിലിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ഇ വെബ്‌സൈറ്റിൽ നമുക്കുള്ള ഡാഷ്ബോർഡ് തുറന്ന് വരികയും ചെയ്യുന്നതാണ്. സൈറ്റിന്റെ തുടക്കത്തിലുള്ള പേജിൽ വന്നാൽ മേക് മണി എന്ന ഓപ്ഷനും അതുപോലെ പേയ്‌മെന്റ് പ്രൂഫ് എന്ന ഓപ്ഷനും കാണാൻ സാധിക്കുന്നതാണ്. പേയ്‌മെന്റ് പ്രൂഫ് നോക്കി കഴിഞ്ഞാൽ മുൻകാലങ്ങളിൽ കൊടുത്ത പേയ്മെന്റിന്റെ ഡീറ്റെയിൽസ് ലഭിക്കുന്നതാണ്. ഇത് പരിശോധിക്കുന്നതനിലൂടെ വെബ്സൈറ്റിന്റെ വിശ്വാസ്യത കൂടുമെന്നത് ഉറപ്പാണ്.

ഡെസ്ക്ടോപ്പ് അപ്ലോഡർ എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ ഇതിന്റെ തന്നെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്. അതുകഴിഞ്ഞു മേക് ഫോർ മണി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഓരോ പ്രദേശങ്ങൾ അനുസരിച്ചു എത്ര വരുമാനം ലഭിക്കുമെന്ന വിവരം ലഭിക്കുന്നതാണ്. പ്രധാനമായും നാലു ടൈപ്പുകളായി തിരിച്ചുള്ള രാജ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഇനി എങ്ങനെ ഫയൽ അപ്‌ലോഡ് ചെയ്യുന്നത് എന്ന് മനസിലാക്കാം.

മൈ ഫയൽസ് എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങളിടെ പുബ്ലിഷ്ഡ് ഫയലിന്റെ ഒരു ലിങ്ക് ലഭിക്കുന്നതാണ്. അതുപോലെ ഫയൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഫോൾഡറുകൾ ക്രീറ്റ ചെയ്യാൻ സാധിക്കുന്നതാണ്. തുടർ നടപടി പൂർത്തീകരിച്ചതിനു ശേഷം അപ്‌ലോഡ് ഫയൽ ക്ലിക് ചെയ്താൽ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുന്നതാണ്. അപ്ലോഡ് ചെയ്തതിനു ശേഷം നിങ്ങൾ ലിങ്ക് കൊണ്ട് പോയി വലിയ ടെലിഗ്രാം പേജുകളിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് തുടർന്നുള്ള ഡൗൺലോഡിങ്ങിലൂടെ നിങ്ങൾക്ക് വരുമാനം ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Comment

Scroll to Top