മീൻ പിടിക്കുന്ന ആളുകളും മീൻ ഭക്ഷിക്കുന്ന ആളുകളുമെല്ലാമറിയേണ്ട പ്രധാനപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആറുമാസം വരെ തടവ് ലഭിക്കുകയും പതിനായിരം രൂപയോളം ഈടാക്കുകയും ചെയ്യുന്ന ഒരു പുതിയ മുന്നറിയിപ്പാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ വന്നിരിക്കുന്നത്. വീടിനടുത്തുള്ള ജലാശയത്തിൽ നിന്നും മത്സ്യം പിടിക്കുന്നത് പലർക്കും ഉള്ള ഒരു രീതി തന്നെയാണ്.
ഈ രീതിയിൽ ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് മത്സ്യങ്ങളെ വേട്ടയാടി പിടിച്ച ഭക്ഷിക്കുന്നവർക്കെതിരെ ആണ് ഇപ്പോൾ സർക്കാറിനെ ഭാഗത്തുനിന്നുള്ള പുതിയ നടപടി വന്നിരിക്കുന്നത്. ജലാശയങ്ങളിൽ മത്സ്യവേട്ട തുടർന്നുകൊണ്ട് പോയാൽ ശക്തമായ നടപടിയാണ് ഇപ്പോൾ സ്വീകരിക്കേണ്ടി വരുന്നത്. കുട്ടനാട് ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ജലാശയങ്ങളിലെ മത്സ്യങ്ങളെ പിടിക്കുകയാണെങ്കിൽ തടവും പിഴയുമാണ് ഇനി ലഭിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ 10,000 രൂപയാണ് പിഴയായി ഈടാക്കുന്നത്. ആറുമാസവും തടവും പതിനായിരം രൂപ ശിക്ഷയുമാണ് ഇതിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന. തോട്ടിൽ നിന്നും, ആറിൽ നിന്നുമെല്ലാം മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെയാണ് കാര്യമായി ഇത്തരം നടപടികൾ ഇപ്പോൾ സ്വീകരിക്കുന്നത്. ഈ രീതിയിൽ മത്സ്യങ്ങളെ പിടിക്കുകയും ആഹാരം ആക്കുകയും ചെയ്യുന്നു ആളുകൾക്കെതിരെ ഇനിയും പലതരത്തിലുള്ള കർശന നിർദ്ദേശങ്ങളും എത്തിയേക്കാം എന്നാണ് മനസ്സിലാക്കുന്നത്.
വീടിനടുത്തുള്ള ശുദ്ധജലാശയങ്ങളിൽ നിന്നും ഈ രീതിയിൽ മത്സ്യം പിടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. അധികാരികൾക്ക് മുൻപിൽ ആണ് ഇനി ഇത്തരം ആളുകൾ ചെന്നുപെടുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായും ഇവർക്ക് വലിയ തോതിൽ തന്നെയുള്ള നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരും എന്നാണ് അറിയാൻ സാധിക്കുന്നത്. ലോക്ക്ഡൗൺ കാലഘട്ടത്തിലും മറ്റുമായിരുന്നു കൂടുതലാളുകളും ഇത്തരത്തിലുള്ള രീതി പിന്തുടർന്നത്.
വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് നെൽപ്പാടങ്ങളിൽ പോലും ചെന്ന് മത്സ്യം പിടിക്കുന്നവർ നിരവധിയായിരുന്നു. അത്തരം ആളുകൾക്കും ഇപ്പോൾ ഈ ഒരു നടപടി വലിയതോതിൽ തന്നെ പ്രശ്നമാകാറുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള ജലാശയങ്ങളും ഇപ്പോൾ വംശനാശം വന്നിരിക്കുകയാണ്. ആ സാഹചര്യം ഒഴിവാക്കുവാൻ വേണ്ടി ആയിരിക്കും ഇപ്പോൾ ഇങ്ങനെയുള്ള ഒരു രീതി കൈവന്നിരിക്കുന്നത്