ഇവിടെ കൂലിപ്പണിക്കാർക്ക് അറുപത് ലക്ഷം ശമ്പളം

നിരവധി ആളുകൾ സാധാരണ ജോലി ചെയ്തു ജീവിക്കുന്ന ഒരു സാഹചര്യമാണ് ഇന്ത്യൻ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ വളരെ തുച്ഛമായ ശമ്പളത്തിൽ ആയിരിക്കും അധികവും സാധാരണ ജോലിക്കാർ ജോലി ചെയ്യുന്നത്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ഇതിൽ ഏറ്റവും ആവേശകരമായി ചെയ്യുന്ന ഒരു ജോലിയാണ്. സാനിറ്റേഷൻ ഡിപ്പാർട്ട്മെൻറ് ജോലി ആഴ്ചയിൽ മൂന്നു പ്രാവശ്യം ട്രക്കിൽ വന്നു എല്ലാ വീടിന്റെയും വേസ്റ്റുകൾ സ്വീകരിച്ചുകൊണ്ട് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അധ്വാനിക്കുയും അത്പോലെ കൂടുതൽ എഫോർട്ട് എടുത്ത് ചെയ്യേണ്ട ഒരു ജോലി തന്നെയാണ്. വളരെയധികം ആവേശത്തോടെ കൂടിയാണ് സാനിറ്റേഷൻ ഡിപ്പാർട്ട്മെൻറ് ജോലിക്കാർ ജോലി ചെയ്യുന്നു. മാത്രവുമല്ല ഗാർബേജ് എടുക്കാൻ പോകുന്ന വീട്ടുകാരുമായി നല്ലൊരു സൗഹൃദ ബന്ധവും ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ സാനിറ്റേഷൻ ഡിപ്പാർട്ട്മെൻറ് ലോകത്തിൽതന്നെ തന്നെ ഏറ്റവും വലിയ സാനിറ്റേഷൻ ഡിപ്പാർട്ട്മെൻറ് തന്നെയാണ്.

ഏകദേശം 7100 ഓളം യൂണിഫോമിട്ട ജോലിക്കാരും രണ്ടായിരത്തോളം അല്ലാതെയുള്ള ജോലിക്കാരും ഇതിൽ സേവനമനുഷ്ഠിക്കുന്നു. റോഡ് വൃത്തിയാക്കുന്നത് മുതൽ എല്ലാവിധ സാനിറ്റേഷനുകളും ഈ ഡിപ്പാർട്ട്മെൻറ് മേൽനോട്ടത്തിലാണ് ന്യൂയോർക്ക് സിറ്റി മുന്നോട്ടുപോകുന്നത്. ഏറ്റവും കൗതുകകരമായ കാര്യം എന്നത് ഇവിടെ ജോലി ചെയ്യുന്നവർക്ക് 45,000 മുതൽ 90000 ഡോളർ വരെയാണ് ഇവരുടെ ഒരു വർഷത്തെ ശമ്പളം.

90000 ഡോളർ എന്നുപറഞ്ഞാൽ എന്നാൽ നാട്ടിലെ ഏകദേശം 60 ലക്ഷത്തോളം രൂപയാണ്. ന്യൂയോർക്ക് സിറ്റിയിലെ മറ്റൊരു പതിവായി ഒരു ജോലിയാണ് പുല്ലു വെട്ടുന്ന ജോലി. സമ്മർ സമയങ്ങളിൽ പതിവുകാഴ്ചയാണ് ന്യൂയോർക്ക് സിറ്റിയിൽ പുല്ലു വെട്ടുന്ന കാഴ്ച. ചെറിയൊരു കണ്ടെയ്നർ രൂപത്തിലുള്ള വണ്ടിയിൽ വന്നിട്ട് അതിൽ ഇതിൽ പുല്ലു വെട്ടുന്ന മെഷീൻ കൊണ്ടുവന്നു വൃത്തിയാക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇതിന് ഏകദേശം ഒരു മണിക്കൂറിന് 20 ഡോളർ എന്ന നിരക്കിൽ ആണ് ശമ്പളം ന്യൂയോർക്ക് സിറ്റിയിൽ ഇതുപോലുള്ള ജോലികൾക്ക് മിനിമം റേറ്റ് 15 ഡോളർ മുതലാണ്. ഇതൊരു സീസണിൽ ജോലി ആയതിനാൽ സമ്മർ സമയങ്ങളിൽ പുല്ലു വെട്ടുകയും ഇവർതന്നെ മഞ്ഞുവീഴ്ച കാലങ്ങളിൽ റോഡിൽ നിന്നും മഞ്ഞിനെ നീക്കുന്നതിനും ഈ ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിലാണ്. ന്യൂയോർക്ക് സിറ്റിയിൽ മിനിമം വേതനം നിശ്ചയിച്ചതിനാൽ ജോലി ചെയ്യുന്നതിന് അനുസരിച്ചുള്ള വേദനം നൽകൽ നിർബന്ധമാണ്.

അതുപോലെ എല്ലാവരും സംശയമാണ് എന്തുകൊണ്ടാണ് ന്യൂയോർക്കിലെ വീടുകൾ എല്ലാം ഒരു പോലെ തന്നെ നിർമ്മിച് വെച്ചിരിക്കുന്നത്. കൂടുതൽ അറിയുവാനായി താഴെയുള്ള വീഡിയോ കാണുക

Leave a Reply