വി എം സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ ന ഗ്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നിറയും

സോഷ്യൽ മീഡിയ ഇന്ന് ഇരുതല മൂർച്ചയുള്ള വാൾ ആണെന്ന് പറയുന്നതാണ് സത്യം. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അവസ്ഥകൾ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ സുധീഷിനെതിരെ പരാതിയുമായി എത്തിയ എം ഷഹനാസ് ലഭിച്ച ഊമ കത്തിലെ വാചകങ്ങളാണ് ശ്രദ്ധനേടുന്നത്. ഊമക്കത്ത് നിറയെ കേട്ടാലറക്കുന്ന തെറിയാണ്. നേരത്തെ ഷഹനാസിന്റെ പരാതിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ആയ സുധീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇപ്പോൾ ഊമകത്തിനെ കുറിച്ച് ഷഹാന പറയുന്ന കുറച്ച് വാചകങ്ങൾ ഇങ്ങനെയാണ്. വി എം സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നഗ്നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ. നിറയും മൂരിമോളെ നിന്റെ കുടുംബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും. ഇങ്ങനെയുള്ള വാചകങ്ങളാണ് ഊമ കത്തിലുള്ളത്.

കൈയ്യക്ഷരത്തിൽ സുധീഷിന്റെ കൈ അക്ഷരവുമായി സാമ്യമുണ്ടെന്ന് തരത്തിൽ ആരോപണങ്ങളുണ്ട്. എഴുത്തുകാരിയും പ്രസാദകരമായ എംഎം ഷഹനാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തി സുധീഷിനെതിരെ പോലീസ് കേ സെ ടു ത്തിരുന്നത്. കോഴിക്കോട് ഡിസിപിക്കാണ് ഷഹാനാസ് പരാതി നൽകിയത്. ഇവരിൽനിന്നും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

സ്ഥാപനം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ അവതാരിക എഴുതാൻ സമീപിച്ചപ്പോൾ എഴുത്തുകാരിയെ സുധീഷ് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇങ്ങനെയാണ് നേരത്തെ സാമൂഹികമാധ്യമങ്ങളിൽ കുറുപ്പ് പങ്കുവെച്ചിരുന്നത്. പ്രൂഫ് റീഡിങ് തെറ്റുണ്ടെന്ന് കാണിച്ച സ്ഥാപനത്തിലെ സ്റ്റാഫിനെ വീട്ടിലേക്ക് തനിച്ചു വിളിച്ചുവരുത്തി സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം ഉണ്ടാക്കി.

ജീവിതം തകർത്തുകളഞ്ഞു. അതേപോലെതന്നെ മറ്റൊരു സുഹൃത്ത് ഭാര്യയുടെ വീട്ടിൽ പോയപ്പോൾ അവരുടെ തുടയ്ക്ക് നുള്ളി എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സുധീഷിനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ ഷഹനാസ് ഉന്നയിച്ചത്. സുധീഷിന് എതിരെ സമാനമായ പരാതിയുമായി ഇതിനുശേഷം പലരും മുന്നോട്ടു വരികയും ചെയ്തു.

ഈ സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു ഊമക്കത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കഥ ഒരു പ്രസക്ത ഭാഗം മാത്രമാണ് എന്ന് ആണ് ഷഹനാസ് തുറന്ന് പറയുന്നത്. മുഴുവൻ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള തെറിയാണ് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കത്ത് ശ്രദ്ധനേടുന്നുണ്ട്.

Leave a Comment

Scroll to Top