മുഖ്യമന്ത്രി കുടുങ്ങും എല്ലാം തുറന്നു പറഞ്ഞ് സ്വപ്ന സുരേഷ്

കുറച്ച് സമയങ്ങൾ ആയി ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് സ്വപ്ന സുരേഷിന്റെ വാക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിർണ്ണായകമായ ചില വിവരങ്ങൾ ആണ് സ്വപ്ന പറയുന്നത്. കഴിഞ്ഞദിവസം ഭർത്താവായ സരിത്തിനെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞുകൊണ്ട് സ്വപ്ന രംഗത്തുവന്നിരുന്നു. ഞാൻ അവരെ പറ്റി ഒന്നും സംസാരിച്ചില്ല. സംസാരിക്കുമ്പോൾ അപ്പോൾ എന്തായിരിക്കും അവരുടെ പ്രതികരണം എന്നായിരുന്നു സ്വപ്ന ചോദിച്ചിരുന്നത്.

ഇപ്പോഴിതാ സ്വപ്ന സുരേഷ് ഷാജുമായുള്ള ഓഡിയോ സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ്. എന്റെ അഭിഭാഷകൻ എന്റെ രക്ഷകനാണ് എന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട വ്യക്തിയെന്ന് പറയുന്നത് ഹോണറബിൾ ചീഫ് മിനിസ്റ്റർ ആണ് എന്നും സ്വപ്ന തുറന്നു പറയുന്നു. ബിലിവേഴ്സ് ചർച്ചിന്റെ പേരും സ്വപ്ന ഉപയോഗിച്ചിട്ടുണ്ട്. ഷാജുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്ന് തന്നെയാണ് സ്വപ്ന സമ്മതിക്കുന്നത്. തന്റെ ട്രാവൽ ബാൻ മാറ്റാൻ ഇടപെടൽ നടത്തിയിട്ടുണ്ട് എന്നൊക്കെ സ്വപ്ന തുറന്നു പറയുന്നുണ്ട്. നിർണായകമായ ചില വിവരങ്ങളാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.

സർക്കാരിനെ വളരെയധികം ഭയപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തന്റെ മകനിൽ നിന്നും തന്നെ അകറ്റുവാനും വീണ്ടും ജയിലിലേക്ക് വിടുവാനും ആയിരുന്നു തീരുമാനം എന്നാണ് സ്വപ്ന പറയുന്നത്. ഷാജ് മുഖ്യമന്ത്രിയുടെ ബിനാമി ആണെന്നും സ്വപ്ന പറയുന്നുണ്ട്.

നാളെ കഴിഞ്ഞ് നിങ്ങൾ അറസ്റ്റിലാകുമെന്ന് ഷാജ് ഓഡിയോയിൽ പറയുന്നുണ്ട്. അപ്പോൾ സരിത പറയുന്നത് തനിക്കിപ്പോൾ ജയില് ഭയമില്ല എന്ന്. ഇതുകൊണ്ട് നിങ്ങൾ എന്ത് നേടും എന്ന് ചോദിച്ചപ്പോൾ 40,000 രൂപയ്ക്ക് തനിക്ക് ജോലി കിട്ടിയെന്നും സ്വപ്ന പറയുന്നുണ്ട്. ഷാജ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് സ്വപ്ന പറയുന്നത്.

നികേഷ് കുമാർ തന്നെ സഹായിക്കും എന്ന് പറഞ്ഞു. ഇന്ത്യ വിടാൻ ഉള്ള സഹായ വാഗ്ദാനങ്ങൾ നൽകി. ഷാജ് വൈകിട്ട് മാധ്യമങ്ങളെ കാണും എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത. സ്വപ്ന സുരേഷ് ഇപ്പോൾ പുറത്തു പറയുന്നത് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ്. ആരും അമ്പരപെട്ടുപോകുന്ന സത്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply