സിനിമ നടിയും പൾസർ സുനിയും തമ്മിൽ കാറിൽ നടന്നത് എന്താണ് – സംശയം ഉന്നയിച്ചു വക്കീൽ

പല സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് സംഗീത ലക്ഷ്മണ സംഗീത. ഒരു വക്കീൽ കൂടിയായ ഇവർ പറയുന്ന പല അഭിപ്രായങ്ങളും പല സമയങ്ങളിലും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സംഗീത ലക്ഷ്മണ ന ടി ആ. ക്ര മിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ആണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സംസാരിക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്. സിനിമ നടിയും പൾസർ സുനിയും തമ്മിൽ കാറിൽ നടന്നത് എന്താണ് എന്ന് തെളിയിക്കുന്ന ഒറിജിനൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പൾസറിന്റെ ഫോൺ പോലീസ് പൂട്ടി എന്നതാണ് യാഥാർത്ഥ്യം.

ബ ലാ സം ഗം സംഭവം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ തന്നെ പൾസർ ദൃശ്യങ്ങൾ ഒരു മെമ്മറി കാർഡിലേക്ക് മാറ്റി പോലും. കോടതി മുൻപാകെ പോലീസ് സമർപ്പിച്ചിരിക്കുന്ന മെമ്മറി കാർഡിൽ ഉള്ളത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതിന് അന്വേഷണം ആവശ്യമായി വരുന്നത്. ഏറ്റവും അരോചകവും അവിശ്വസനീയമായ കാര്യത്തിൽ സിനിമ നടിയ്ക്ക് ഒരു പരാതിയും ഇല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. നടിയുടെ ന ഗ്ന. വീ ഡിയോ എടുക്കുവാൻ ആണ് പൾസർ സുനിക്ക് ദിലീപ് കൊ ട്ടേ ഷ ൻ കൊടുത്തതെങ്കിൽ പൾസർ സുനി അത് എടുത്താൽ പോരെ എന്തിനാണ് നടിയെ കൊണ്ട് പൾസർ ഓ, റ, ൽ സെ, , സ് ചെയ്യിപ്പിച്ചത് എന്തിനാണ.

എങ്ങനെയാണ് ആരോടാണ് ബ ൽ സം ഘ ത്തി ന്റെ ഇടയിൽ സ്ലോലി എന്ന മർമ്മരം പറഞ്ഞതെന്നും, അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല. വേറെ എന്തൊക്കെയോ പുലമ്പി കൊണ്ടും കുരച്ചു കൊണ്ടും നികേഷ് കുമാറും അവന്റെ റിപ്പോർട്ടർ ചാനലും കുറച്ചു കാലമായി നല്ല തിരക്കിലാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അപേക്ഷ സമർപ്പിക്കുന്നത് മാധ്യമകാരുടെ മുൻപിലാണ്.

ഇത് സജീവമായി പരിഗണിക്കണമെന്ന് വിനീതമായി തന്നെ ഞാൻ അപേക്ഷിക്കുകയാണ്. സ്വപ്ന സുരേഷിന്റെ ഹോണറബിൾ ചീഫ് മിനിസ്റ്ററനെ കുറിച്ച് പറഞ്ഞത് ചർച്ച ചെയ്യുമ്പോൾ അതിനെക്കുറിച്ച യുഡിഎഫ് നേതാക്കന്മാരുടെ ഞെട്ടലും പൊട്ടലും തിരക്കിൽ മാത്രം ഉൾപ്പെടുത്തി ചർച്ച ചെയ്താൽ പോരാ ആദരണീയരായ മാധ്യമക്കാരെ നിങ്ങൾ യുഡിഎഫിലെ ചില നേതാക്കന്മാരെ കുറിച്ച് അവരുടെ ഇഷ്ടക്കാരുടെ സോളാർ റാണിയെ കുറിച്ച് പറഞ്ഞതും കൂടി ചർച്ചയ്ക്ക് വയ്ക്കണം.

പാലാരിവട്ടം പാലം അഴിമതിക്കേസ്, ബാർ കോഴ കേസ്, കൂടാതെ കഴിയുമെങ്കിൽ ബിജെപി സുരേന്ദ്രനെ മകന്റെ കാറിൽനിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചതായി നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുകയും ഒറ്റ രാത്രി നേരം ഇരുട്ടി വെളുത്തപ്പോൾ നിങ്ങൾ തന്നെ ആ വാർത്ത മുക്കി കളയുകയും ചെയ്ത ഒരു വാർത്ത കൂടിയുണ്ട്. അതൊന്നു ഫോളോ ചെയ്ത് അപ്ഡേറ്റ് ആക്കി തരണം. തമ്മിൽ ഏതാണ് ബെറ്റർ എന്ന് വിശകലനം ചെയ്യാൻ വേണ്ടിയാണ്. ദയവുചെയ്ത് മാധ്യമക്കാരെ നിങ്ങൾ അത് ചെയ്ത് തരണം. ഇങ്ങനെയാണ് സംഗീത ലക്ഷ്മണ കുറിക്കുന്നത്. അതിനു താഴെ നിരവധി ആളുകൾ കമന്റുകളും മറ്റു ചിലർ തങ്ങളുടെ പ്രതിഷേധങ്ങളും ഒക്കെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Scroll to Top