രഞ്ജുഷ ആത്മഹത്യ ! സംവിധായകൻ മനോജ് ശ്രീലകത്തെ പോലീസ് ചോദ്യം ചെയ്യും – താരത്തിന്റെ ഫോൺ കാണാനില്ല

കഴിഞ്ഞദിവസം സീരിയൽ താരമായി രഞ്ജുഷ മേനോന്റെ മരണവാർത്തയായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നത്. വളരെയധികം ഞെട്ടലോടെ ആയിരുന്നു ഈ ഒരു വിയോഗവാർത്ത മലയാളികൾ കേട്ടത് കുറച്ചുനാളുകൾക്ക് മുൻപ സീരിയൽ താരം അപർണ നായരുടെ മരണത്തിന് ശേഷം വലിയ ഞെട്ടലോടെ പ്രേക്ഷകർ കേട്ട് മരണം ആയിരുന്നു രഞ്ജുഷയുടെ.. നടിയുടെ മരണം വിശ്വസിക്കാനാവാതെയാണ് സഹപ്രവർത്തകർ എല്ലാം തന്നെ എത്തിയത്. പിറന്നാൾ ദിവസം തന്നെയായിരുന്നു ജീവൻ ഒടുക്കാൻ താരം തീരുമാനിച്ചിരുന്നത് സീരിയലിലെ ലൊക്കേഷനിൽ പിറന്നാളാഘോഷത്തിന് വേണ്ടി എല്ലാവരും തയ്യാറെടുത്തിരിക്കുകയായിരുന്നു മരണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല നടി ഡിപ്രഷനിലൂടെ കടന്നുപോയി എന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും ഒക്കെ പറയുന്നുണ്ട്

എന്നാൽ തങ്ങളോട് രണ്ട് ദിവസം മുൻപ് വരെ ഉത്സാഹത്തോടെ കളിച്ചു ചിരിച്ച് സംസാരിച്ച രഞ്ജുഷ ഇങ്ങനെ ഒരു കടുംകൈ ചെയ്യില്ല എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആലുവയിൽ നിന്നും ബന്ധുക്കൾ രാവിലെ തിരുവനന്തപുരത്ത് എത്തുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് മൃതദേഹം നൽകുകയും ശേഷം ആലുവയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു രഞ്ജുഷക്കൊപ്പം താമസിച്ചിരുന്നത് സംവിധായകനായ മനോജ് ശ്രീലകം ആയിരുന്നു ഇരുവരും തമ്മിൽ ലിവിങ് ടുഗദർ ആയിരുന്നു

അതേസമയം മനോജ് മറ്റൊരു സ്ത്രീയുടെ ഭർത്താവും കുട്ടികളുടെ അച്ഛനും കൂടിയാണ് ഇരുവരും തമ്മിൽ കഴിഞ്ഞദിവസം ചില തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് സഹപ്രവർത്തകർ പോലീസിനോട് പറഞ്ഞത് മനോജിന് ഭാര്യയും കുട്ടികളുമുണ്ട് രഞ്ജുഷയും മുൻപ് വിവാഹിതയാണ് ഈ ബന്ധത്തിലെ മകൾ രഞ്ജിഷയുടെ മാതാപിതാക്കൾക്കൊപ്പം ആലുവയിലാണ് താമസം. അടുത്ത സമയത്ത് മകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു ഇതിന് ദിവസങ്ങൾക്കുശേഷമാണ് രഞ്ജുഷയുടെ മരണം സ്ഥിരീകരിക്കുന്നത്.

അതോടൊപ്പം തന്നെ രഞ്ജുഷയുടെ മൊബൈൽ ഫോൺ കാണാനില്ല എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് റീലുകൾ അപ്‌ലോഡ് ചെയ്ത മണിക്കൂറുകൾക്കു ശേഷമാണ് രഞ്ജുഷയുടെ മരണം സംഭവിക്കുന്നത് അപ്പോൾ ഫോണിന് എന്താണ് സംഭവിച്ചത് എന്നാണ് ചോദിക്കുന്നത് ഫോൺ മാറ്റിയതാണോ എന്ന് വരെ പലരും ചോദിക്കുന്നുണ്ട് സഹപ്രവർത്തകരെ എല്ലാം തന്നെ ഈ ഒരു കുറ്റകൃത്യത്തെ കുറിച്ച് കൂടുതലായി അറിയണം എന്നാണ് പറയുന്നത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും ഇത് പുറത്തുവരണം എന്നുമാണ് പറയുന്നത്. രഞ്ജുഷയുടെ പങ്കാളിയായ സംവിധായകൻ മനോജ് ശ്രീലകത്തെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

Leave a Reply