കേരളത്തിലെ വനിതകൾക്ക് 50,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് വിവരിക്കാൻ പോകുന്നത്. അതിൽ തന്നെ 25,000 രൂപ വായ്പ തുക തിരിച്ചു നൽകേണ്ടതില്ല. ഈ പദ്ധതിയുടെ ആനുകൂല്യം അർഹിക്കുന്ന ആരൊക്കെയാണ്, അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകൾ വേണമെന്നുള്ളത് നമുക്ക് പരിശോധിക്കാം. സ്ത്രീകൾക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ അല്ലെങ്കിൽ ഒരു തൊഴിൽ ആരംഭിക്കാൻ കേരള സർക്കാർ നൽകുന്ന ധനസഹായമാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി.
ആടുവളർത്തൽ, കോഴി വളർത്തൽ, തയ്യൽ, പലഹാര നിർമ്മാണം മുതലായ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് വേണ്ടി ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. പദ്ധതിയുടെ 50% വായ്പയും ബാക്കി 50% സബ്സിഡിയുമായി ലഭിക്കുന്നതുമാണ്. ഈ വായ്പ ലഭിക്കുന്നത് പ്രധാനമായും വിധവകൾക്കും അതുപോലെ നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവരും അല്ലെങ്കിൽ കിടപ്പിലായ ഭർത്താവിൻറെ ഭാര്യ എന്നിവർക്ക് ചെറു ആശ്വാസം നൽകുന്ന ഒരു പദ്ധതിയാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി. ഈ പദ്ധതി മുഖേന സ്വന്തം കുടുംബം വരുമാന വർദ്ധനത്തിന് സഹായകമാകുന്ന ഏതു തൊഴിൽ സംരംഭങ്ങളും ഈ പദ്ധതി കൊയ്ത സഹായിക്കുന്നുണ്ട്.
പരമാവധി സബ്സിഡി ലഭിക്കുന്നത് 25000 രൂപ വരെയാണ്. അതുപോലെ പദ്ധതിയുടെ 10% ചെലവ് സംരംഭകർ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 18 വയസ്സിനും 55 വയസ്സിനും ഇടയിലായിരിക്കണം. മാത്രവുമല്ല വാർഷിക വരുമാനം ഒരു ലക്ഷത്തിലധികമാകാനും പാടില്ല. സാക്ഷരതയാണ് വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കുന്നത്. സാങ്കേതിക യോഗ്യതയുള്ളവർക്ക് ഏറെ മുൻഘടന നൽകുന്ന ഒരു പദ്ധതിയാണിത്. ഇതിനു വേണ്ടി അപേക്ഷ സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അല്ലെങ്കിൽ ജില്ലാ ഓഫീസ് മുഖേനയാണ്.
ഈ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട രേഖകൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സ്ത്രീ സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിലെ പകർപ്പുകൾ എന്നിവയാണ് ഈ പദ്ധതിക്കു വേണ്ടി നൽകേണ്ട രേഖകൾ. ശരണ്യ സ്വയം സ്വയംതൊഴിൽ പദ്ധതിയുടെ പൊതു മാർഗ്ഗനിർദ്ദേശങ്ങളാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ രഹിതരായ വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ അല്ലെങ്കിൽ ഭർത്താവിനെ കാണാതായവർ, 30 വയസ്സിന് മുകളിൽ അവിവാഹിതരായ സ്ത്രീകൾ, പട്ടിക ജാതി വർഗ്ഗത്തിൽ അവിവാഹിതരായ സ്ത്രീകൾ എന്നിവ
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക