ജീവിതം മാറ്റി മറിക്കുന്ന വിജയത്തിലേക്കുള്ള 6 ശീലങ്ങൾ

ജീവിതത്തിൽ വിജയം കൈ വരിക്കുക എന്നത് ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. എന്നാൽ തന്നെയും ഓരോ മനുഷ്യരുടെയും ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ ജീവിതത്തിന്റെ പ്രധാനപ്പെട്ട നല്ല കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കാതെ വരുന്നു. നല്ല ചിട്ടയിലുള്ള ജീവിത ശൈലി കൂടുതൽ ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുന്നു. അത്തരത്തിൽ ജീവിതത്തിൽ ചെന്നെത്തിപ്പെടേണ്ട ചില നല്ല മുഹൂർത്തങ്ങൾ നഷ്ട്ടപ്പെട്ടു പോകുകയും ചെയ്യുന്നു.

നല്ലൊരു ചിട്ടയുള്ള ജീവിത രീതി ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ അത്യാവശ്യ കടകമാണ്. നമ്മളെ വിജയത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന കുറച്ചു നല്ല ശീലങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് രാവിലെ എണീക്കുക എന്നത്. പഠനങ്ങൾ പറയുന്നത് അതി രാവിലെ എണീക്കാൻ സാധിക്കാത്തവർക്ക് ജീവിതത്തിൽ ഒരിക്കലും വിജയം കൈവരിക്കാൻ സാധിക്കില്ല എന്ന്. ഹെൽ എൽറോഡ് എന്നയാളുടെ ജീവിതത്തിൽ സംഭവിച്ച ചില സംഭവവികാസങ്ങളെ കുറിച്ച് മനസിലാക്കാം.

1999 ൽ ഡിസംബർ 3 നു ഇദ്ദേഹത്തെ ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ഇദ്ദേഹം ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുകയുണ്ടായി. എല്ലാവരും കയ്യൊഴിഞ്ഞു ആറു മിനിട്ടിനു ശേഷം ഇദ്ദേഹത്തിന്റെ ഹൃദയം തുടിക്കാൻ തുടങ്ങി. ഏകദേശം ഒരാഴ്ചയോളം തന്നെ അദ്ദേഹം കോമാ സ്റ്റേജിൽ ആയിരുന്നു. ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെ വെല്ലുവിളിച്ചു കൊണ്ട് കുറച്ചു നാൾക്കു ശേഷം അദ്ദേഹം മരത്തോണിക് ചാമ്പ്യൻ ആയ, ബേസ്ഡ് സെല്ലിങ് ഓതർ ആയി.

കൂടാതെ മോട്ടിവേഷൻ സ്പീക്കർ ആയി ഇതെല്ലം അദ്ധേഹത്തിനു ജീവിതത്തിൽ എങ്ങനെയാണ് സാധിച്ചത് എന്നറിയണ്ടേ. ജീവിതത്തിൽ നിന്നും മരണത്തിലേക്കും മരണത്തിൽ നിന്നും ഒരു ഭീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുകയാണ് പിന്നീട് അങ്ങോട്ട് ഉണ്ടായതു. ആക്‌സിഡന്റിനു ശേഷം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ചില നല്ല സംഭവ വികാസങ്ങൾക്കു പ്രചോദനമേകിയ കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

Leave a Reply