ആകർഷണീയമായ ഒരു ഫ്ലവർ ആർട്ട്

പലതരം അത്ഭുതപ്പെടുത്തുന്നതും ആകർഷണീയമായതുമായ ക്രീയേറ്റിവിറ്റികൾ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ. അത്തരത്തിൽ വളരെ ഭംഗിയോടും കളർഫുള്ളായും ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഫ്‌ളവർ മേക്കിങ്ങിനെ കുറിച്ച് പരിചയപ്പെടാം. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.ഒരു ടേബിൾ മേറ്റ് ഇതിനായി ആവശ്യമുണ്ട്. ടേബിൾ മീറ്റിന്റെ മുകളിലായി വെച്ച് നമുക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്.

ക്രാഫ്റ്റ് വർക്കുകൾ കൊണ്ട് വീട്ടിനുള്ളിൽ കൂടുതൽ ആകർഷണീയമാക്കാൻ സാധിക്കും. വെത്യസ്തമായ രൂപ ഭംഗിയിലുള്ള ക്രാഫ്റ്റ് വർക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിലും മറ്റും നമുക്ക് നിരവധി കാണാൻ സാധിക്കും. ബോട്ടിൽ ക്രാഫ്റ്റ്, പേപ്പർ ക്രാഫ്റ്റ്, പ്ലാസ്റ്റിക് ക്രാഫ്റ്റ് എന്നിങ്ങനെയുള്ള നിരവധി ക്രാഫ്റ്റ് വർക്കുകൾ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ കൂടുതൽ ആകർഷണീയമായ ക്രാഫ്റ്റ് വർക്കുകൾ കുറിച്ച് നമുക്ക് പരിചയപ്പെടാം.

ചെറിയൊരു സ്പോഞ്ച് എടുത്ത് അത് ചതുരാകൃതിയിലായി മുറിച്ചെടുക്കുക. ശേഷം ടേബിളിന്റെ മുകളിലായി വെക്കുക. അസ്പ്ലെനിയം നൈഡസ് എന്ന ഇല എടുക്കുക. എടുത്തതിനു ശേഷം ചതുരാകൃതിയിലുള്ള സ്പോഞ്ചിന്റെ ചുറ്റും അമർത്തി വെക്കുക. പതിനഞ്ചോളം ചെറുതും വലുതുമായ ഇലകൾ സ്പോഞ്ചിന്റെ ചുറ്റും വെച്ച് കൊടുക്കുക. ശേഷം ഒരു സൈഡിലായും ഭംഗിയുള്ള നല്ല പൂക്കളും വെച്ച് കൊടുക്കാവുന്നതാണ്.
സ്പോഞ്ചിന്റെ മുകളിലാണ് പൂക്കൾ വെച്ച് കൊടുക്കുക.

ഓരോ സൈഡിലും ക്രമേണെ നിരത്തി ഉയരത്തിലാണ് മൂന്നു പൂക്കൾ വീതം വെച്ച് കൊടുക്കുക. വ്യത്യസ്ത തരത്തിലുള്ള ഭംഗിയുള്ള പൂക്കൾ വെച്ചാൽ കുറെ കൂടി ആകർഷണീയമാകും. അങ്ങനെ ചുറ്റും മുകളിലും സൈഡിലാണ് പൂക്കൾ ഫിക്സ് ചെയ്തു വെക്കാവുന്നതാണ്. ചെറിയ പുൽത്തകിട് ലഭിക്കുവാണെങ്കിൽ അതും ഈ പൂക്കളുടെ ഇടയിലായി വെച്ച് കൊടുക്കുക. ഈ ഒരു ഫ്ലവർ ഷോപ് നിർമ്മിക്കുന്നത് എങ്ങനെ എന്നും തുടർന്ന് വിശദമായി കാണാം.

Leave a Reply