തായ്‌ലൻഡിലെ മസാജുകൾ ആസ്വദിക്കാം

തായ് മെസ്സേജുകൾക്ക് ഫേമസ് ആണ് തായ്‌ലൻഡ്.അതിന്റെ വിശേഷങ്ങളാണ് ഇവിടെ വിവരിക്കുന്നത്, ഹാരീസ് അമീറലി എന്ന ബ്ലോഗറിന്റെ വിഡിയോയുടെ അടിസ്ഥാനത്തിലാണ്. ഇവിടെ മസ്സാജ് ആവശ്യമായി വരുമ്പോൾ തന്നെ കുറെ ടൈപ്പ് മെസ്സേജിന്റെ മെനു കാണാൻ സാധിക്കും.മസ്സാജ് എന്നത് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും ആളുകൾ മറ്റൊരു അർഥത്തിൽ ആണ് മനസ്സിലാക്കിയത്.ഈ വീഡിയോ കണ്ടാൽ അത്തരം തെറ്റിദ്ധാരണകൾ ഒക്കെ മാറ്റാൻ സാധിക്കും.തായ്‌ലൻഡിലെ തായ് മസ്സാജ് കുറെ തരങ്ങളുണ്ട്,തായ് ഫുൾ മസ്സാജ്,ഓയിൽ മസ്സാജ്,ഫൂട്ട് മസ്സാജ് തുടങ്ങി ഒരുപാടുണ്ട്.ശരീരത്തിലെ വേദന ഒക്കെ മാറി റിലാക്സ് ആകാൻ ഇത് ഒരുപാട് സഹായിക്കും.തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി മസ്സാജ് സെന്റർ തിരഞ്ഞെടുക്കുക.

ഒരുപാട് ഡ്രൈവ് ചെയ്യുന്നതും നടക്കുന്നതും മൂലം ഉണ്ടാകുന്ന കാലിലെ എല്ലാ ബിദ്ധിമുട്ടുകളും മാറ്റാൻ ഫൂട്ട് മസാജ് ഉത്തമം ആണ്.നല്ല സൗകര്യം ആയിരിക്കും ഇവിടെ,വൈഫൈ ഒക്കെ ഫ്രീ ആയിരിക്കും.ആദ്യം ചെയ്യുന്നത് ഒരു വൃത്തിയുള്ള കോട്ടൺ കൊണ്ട് കാലൊക്കെ നന്നായി തുടയ്ക്കും.ശേഷം ഫൂട്ട് ഒക്കെ സ്‌ട്രെച് ചെയ്ത് ശേഷം ഓയിൽ ഇടും.ശേഷം മുട്ടിന് താഴോട്ട് ഓയിൽ അപ്ലൈ ചെയ്യുകയും നന്നായി മസ്സാജ് ചെയ്യുകയും ചെയ്യും.ഒരു കാൽ കഴിഞ്ഞിട്ട് അതിൽ ടവൽ ഇട്ട് കവർ ചെയ്താ ശേഷം അടുത്ത കാലും ഇത് പോലെ ചെയ്യും.കാൽ വേദന സ്ഥിരമായി ഉള്ളവർക്കൊക്കെ ഇതൊരു സമാധാനം ആയിരിക്കും.ഇവിടെ ട്രിപ്പ് വരുന്നവർ ആരും ഇത് ചെയ്യാതെ പോകാറില്ല.

ഒരു മണിക്കൂർ നീണ്ട മസ്സാജ് ആയിരിക്കും ഇത്.ശാരീരീരികമായി നല്ല ഒരു ആശ്വാസം ലഭിക്കുന്നുണ്ടെന്ന് തന്നെയാണ് ഇത് ഒരിക്കൽ ചെയ്തിട്ടുള്ളവരുടെ അഭിപ്രായം. വിരലുകൾക്കിടയിൽ കാൽ പാദത്തിലുമൊക്കെ വളരെ നല്ല രീതിയിൽ കൈ കൊണ്ട് കുറെ നേരം മസ്സാജ് ചെയ്യുന്നതാണ്.മസ്സാജ് കഴിഞ്ഞ ശേഷം ഇയർ സ്പാ ആണ്. ഇതിനായി ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം പേപ്പർ ആണ്. വെള്ള പേപ്പറിന്റെ ഉള്ളിൽ പഞ്ഞിയുണ്ട്. ഇത് കത്തി തീരുന്ന സമയത്ത് ചെവിയുടെ ഉള്ളിലെ അഴുക്ക് മുഴുവൻ പോയിട്ടുണ്ടാകും. ഇയർ സ്പാ കണ്ടു പിടിച്ചത് ഇന്ത്യയിലാണെന്ന് അധികം ആർക്കും അറിയില്ല.

പ്രമുഖ യൂടൂബർ ആയ ഹാരീസ് അമീറലി ആണ് ഇങ്ങനെ ഒരു വീഡിയോ നിർമ്മിച്ചിരിക്കുന്നത്. തായ്‌ലൻഡ് പോലെ വിവിധ രാജ്യങ്ങളിലേക്ക് ടൂർ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഹാരീസ് അമീറലിയെ ബന്ധപ്പെടാം (9846571800).  ഇദ്ദേഹത്തിൻറെ വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

Leave a Reply