ഇരുപതിനായിരം രൂപ മുതൽ തുടങ്ങുന്ന യൂസ്ഡ് കാറുകൾ

പതിനെട്ടായിരം രൂപ മുതൽ അധികം ചെലവില്ലാതെ തന്നെ നമുക്ക് ഒരു വണ്ടി സ്വന്തമാക്കാൻ സാധിക്കും. വേറെ എവിടെയും അല്ല നമ്മുടെ സ്വന്തം കൊല്ലം ജില്ലയിലെ ട്രൂ വാല്യൂ എന്ന് ഇന്ന് ഷോപ്പിൽ നിന്നാണ് വളരെ കുറഞ്ഞ നിലയിൽ നമുക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് മാരുതിയുടെ അനന്തമായ ശേഖരമാണ് ട്രൂ വാല്യൂ എന്ന ഷോറൂം നൽകുന്നത്. കൊല്ലം മാടൻ നടയിൽ റോഡിന് ചേർന്നാണ് ഈ ഷോറൂം നിലകൊള്ളുന്നത്. വെറും 33,000 കിലോമീറ്റർ ഓടിയ സ്വിഫ്റ്റിന് ഇന്ന് വെറും 600000 രൂപ നിരക്കിൽ ഒരു വർഷം വാറണ്ടി ഉൾപ്പെടെ നൽകിക്കൊണ്ടാണ് ട്രൂ വാല്യൂ ഷോറൂം ഓരോ വാഹനങ്ങളും വിൽക്കുന്നത്.

ഒരു വർഷം വാറണ്ടി നൽകുന്നതിനു പുറമേ മൂന്നു പ്രാവശ്യം ഫ്രീ സർവീസും കൂടി ഈ കമ്പനി നൽകുന്നുണ്ട്. വാഹനം കമ്പനിയിൽനിന്ന് വാങ്ങിയതിനുശേഷം ഉള്ള ആയിരം കിലോമീറ്റർ കഴിഞ്ഞാൽ ഫസ്റ്റ് സർവീസും 5000 കിലോമീറ്റർ കഴിഞ്ഞാൽ സെക്കൻഡ് സർവീസും 10000 കിലോമീറ്ററുകളിൽ തേഡ് സർവീസുമാണ് ഈ കമ്പനി നൽകുന്നത്. അതുപോലെതന്നെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ സൗജന്യമായി റിപ്പയർ ചെയ്തു നല്കുകയും ചെയ്യും.

പ്രധാനമായും വാറണ്ടി നൽകുന്നത് എൻജിൻ ഗിയർ ബോക്സ് ആക്സില് സ്റ്റഡ് എന്നിവയ്ക്കാണ് 1996 മോഡൽ മാരുതി സുസുക്കി കേവലം 20,000 രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട് അത്യാവശ്യം വണ്ടി കണ്ടീഷൻ രൂപത്തിലാണ് വിൽക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അതുപോലെതന്നെ എ സി മാരുതി സുസുക്കി 2000 മോഡലിന് ഒരു ലക്ഷത്തിനു അടുത്ത് വില വരുന്നുണ്ട്. അതുപോലെതന്നെ 2006 model മാരുതി സുസുക്കി 40000 രൂപ നിരക്കിലും വാഹനം വിൽക്കുന്നുണ്ട്.

അതുപോലെ 2005 മോഡൽ മാരുതി സുസുക്കിയുടെ സെൻ 95000 രൂപ ചെലവാണ്.മാരുതിയുടെ യുടെ 2012 model സ്പാർക്ക് മനോഹരമായ ഇൻറീരിയടുകൂടി ഫുൾ ഓപ്ഷൻ വണ്ടി ഏകദേശം ഒരു ലക്ഷത്തിൽ 14,000 രൂപയാണ് വിൽപ്പനക്ക് വരുന്നത് 2019 model redi go 23000 കിലോമീറ്റർ മീറ്റർ ഓടിയ വിവാഹത്തിന് 280000 രൂപയാണ് കമ്പനി നൽകിയിരിക്കുന്നത്‌. അങ്ങനെ നിരവധിയാണ് ഈ ഷോറൂമിലെ വാഹനങ്ങളുടെ വിവരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.

Leave a Reply