വിജയ് ബാബുവിന്റെ ഭാര്യയെപ്പോലെ ഭർത്താവിന്റെ എല്ലാ സുഖത്തിനും കൂട്ടുനിൽക്കുന്ന ഭാര്യമാർ ഉണ്ടെങ്കിൽ കേരളം സുഖങ്ങളുടെ പറുദീസയാകും.

നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ അപേക്ഷയെ തുടർന്ന് പലതരത്തിലുള്ള കമന്റുകൾ ആണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് ബാബുവിനെ അനുകൂലിച്ചും മറ്റുചിലർ വിജയ് ബാബുവിനെ പ്രതികൂലിച്ചും ഒക്കെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ പല കമന്റുകൾ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. ഇന്നലെയായിരുന്നു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിന് അനുകൂലമായ ഒരു വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്.

ഈ വിധിയിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ളത് ആയിരുന്നു. എന്നാൽ നടിയുടെ പിതാവ് അടക്കമുള്ളവർ ഈ ഒരു വിധിയിൽ സന്തുഷ്ടല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ വിജയ് ബാബുവിന്റെ കുടുംബത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു കമന്റ് ആണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ കമന്റിൽ പറയുന്നത് ഇങ്ങനെയാണ്. വിജയ് ബാബുവിന്റെ ഭാര്യയെപ്പോലെ ഭർത്താവിന്റെ എല്ലാ സുഖത്തിനും കൂട്ടുനിൽക്കുന്ന ഭാര്യമാർ ഉണ്ടെങ്കിൽ കേരളം സുഖങ്ങളുടെ പറുദീസയാകും. ഇതുപോലെയുള്ള ഭാര്യമാർ ഉള്ളടത്തോളം കാലം ഭർത്താക്കന്മാർ വെടിവെച്ച് ചാവും.

ഒരുത്തിയും മുതലെടുക്കാൻ വരില്ല. ഇതിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് പാവം ഇതൊക്കെ സഹിക്കുന്നതല്ലേ എന്നാണ്. മറ്റൊരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത് പക്ഷേ തിരിച്ചും അതുപോലെ കാണിക്കാൻ മനസ്സ് ഉള്ള മലയാളി ഭർത്താക്കന്മാരും ഉണ്ടാവണം എന്നാണ്. വളരെ രസകരമായ കമന്റുകൾ ആണ് വരുന്നത് എങ്കിലും ഇത് വിജയ് ബാബുവിന്റെ കുടുംബത്തെ വേദനിപ്പിക്കും എന്നുള്ളത് ഉറപ്പാണ്.

ഈ കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത വിജയ് ബാബു നടിയോടൊപ്പം ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് ഉഭയസമ്മതപ്രകാരം ആയിരുന്നുവെന്നും സമ്മതിക്കുകയായിരുന്നു ചെയ്തത്.

തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നാണ് നടി ഇത്തരത്തിലുള്ള ഒരു ആരോപണം നിലവിൽ ഉന്നയിച്ചിരിക്കുന്നത് എന്നും വിജയ് ബാബു പറഞ്ഞിരുന്നു. വാർത്തകൾ ഇത്രത്തോളം എത്തിയിട്ടും വിജയ് ബാബുവിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഭാര്യയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല. ഇതും ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.

Leave a Reply