ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അത്തരത്തിൽ അറിഞ്ഞിരിക്കേണ്ട പ്രത്യേകമായും തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചോദ്യ ഉത്തരങ്ങളെ കുറിച്ചാണ് ഇന്നിവിടെ വിശദീകരിക്കുന്നത്. ഇനി പറയുന്ന ചില പ്രധനപ്പെട്ട ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും വളരെ ശ്രദ്ധയോടെ കേട്ടു അത് മനസ്സിലാക്കേണ്ടുന്നതാണ്. ഒന്നാമത്തെ ചോദ്യം ഇതാണ്. എത്രയാണ് ചന്ദ്രന്റെ ഓർബിറ്റൽ പിരീഡ്? ഉത്തരം: 27 ദിവമാണ് ചന്ദ്രന്റെ ഓർബിറ്റൽ പിരീഡ്.
രണ്ടാമത്തെ ചോദ്യം. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സൂര്യൻ ആദ്യം ഉദിക്കുന്നത്? ഉത്തരം: ഇന്ത്യയിലെ ഒരു സമസ്ഥാനമായ അരുണാചൽ പ്രദേശിലാണ് സൂര്യൻ ആദ്യം ഉദിക്കുന്നത്. അടുത്തതായിട്ടുള്ള ചോദ്യം ഇതാണ്. ബഹിരാകാശത്തു എത്തിയ ആദ്യ വനിതാ ആരാണ്? ഉത്തരം: വാലന്റീന തെരഷ്കോവ എന്ന വനിതയാണു ബഹിരാകാശത്തേക്ക് എത്തിയ ആദ്യ വനിത. സൗരയൂഥത്തിലെ എത്ര ഗ്രഹങ്ങൾക്കു വളയമുണ്ട്? ഉത്തരം; മൊത്തം നാലു വളയങ്ങളാണ് സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കുള്ളത് ഉള്ളത്.
ശനി, വ്യാഴം, യുറാനസ്, നെപ്റ്യൂൺ എന്നിങ്ങനെ നാലു വളയങ്ങൾ. ഒരു പാമ്പ് ഒരു വർഷത്തിൽ എത്ര തവണ ചർമ്മം ചൊരിയുന്നു? മൂന്ന് മുതൽ നാല് തവണ വരെയാണ് ഒരു വർഷത്തിൽ ഒരു പാമ്പു ചർമ്മം ചൊറിയുന്നതു. എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും തണുപ്പുള്ളതും ചെറുത് മായതും ഏതാണ്? ഉത്തരം നെപ്റ്റ്യൂൺ -360 ഡിഗ്രി ആണ് ഫാരൻഹീറ്റ് ആണ്.
സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം ഏതാണ്? മെർക്കുറിയാണ് സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം. വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങൾ ഉണ്ട്? 67 ഉപഗ്രഹങ്ങൾ ആണ് വ്യാഴത്തിന് ഉള്ളത്. ഇത്തരത്തിലുള്ള ഉപയോഗ പ്രദമായ ചോദ്യോത്തരങ്ങൾക്കായി കൂടുതലായി മനസ്സിലാക്കാം. തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കു. ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യൂ.