ലോകത്തിലെ സമ്പന്നരായ ഭിക്ഷക്കാരെ അറിവുണ്ടോ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണെന്ന് ചോദിച്ചാൽ ഉറക്കെ വിളിച്ചു പറയാൻ കഴിയും ഒന്നാമതായി ആമസോണിലെ സ്ഥാപകനായ ജെഫ് ബെസോസ്, രണ്ടാമതായി എലോൺ മസ്ക് മൂന്നാമതായി ബിൽഗേറ്റ്സ് നാലാമതായി മാർക്ക് സുക്കർബർഗ് എന്നിങ്ങനെ നിരയായി നമുക്ക് പറയാൻ സാധിക്കും. ലോകത്തിലെതന്നെ ഏറ്റവും വലിയ പിച്ചക്കാരൻ ആരാണെന്ന് ചോദിച്ചാൽ അറിവുകൾ ഒന്നുമില്ല. കൊറോണയുടെ മുമ്പ് നിത്യജീവിതത്തിൽ കണ്ടുകൊണ്ടിരുന്ന വ്യക്തികളായിരുന്നു ഭിക്ഷക്കാർ. എന്നാൽ എത്ര സമ്പാദിക്കുന്നു എന്നുള്ള കാര്യത്തിൽ പലർക്കും അറിയില്ല.

2005 ഹൈദരാബാദിൽ ഇത്തരത്തിലൊരു സർവേ നടന്നതിന് അടിസ്ഥാനത്തിൽ 15 കോടി രൂപയാണ് ഭിക്ഷാടനത്തിലൂടെ ഹൈദരാബാദിൽ നേടുന്നത് എന്ന് മനസ്സിലാക്കി. അതുപോലെ ഈയടുത്തായി 2019 മുംബൈ ഭിക്ഷാടനം നടത്തി കൊണ്ടിരുന്ന ബുർജോ ചന്ദ്ര ആസാദ് മരണപ്പെട്ടു. അയാളുടെ ഡീറ്റെയിൽസ് അന്വേഷിച്ചു പോലീസ് കണ്ടെത്തിയത് ഒന്നരലക്ഷം രൂപയുടെ ചില്ലറകൾ ആണ്. അതുപോലെ 8.7 ലക്ഷ്യം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ ഇട്ടിട്ടുണ്ടായിരുന്നു.

അയാളുടെ സ്വന്തം നാട് എന്നു പറയുന്നത് ഗുജറാത്ത് ആയിരുന്നു. അവിടെ നിന്നും മുംബൈയിൽ വന്നിട്ടാണ് അദ്ദേഹം ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നത്. ഇതോടെയാണ് മുഴുവൻ ഭിക്ഷാടകർ എത്ര വരുമാനം നേടുന്നുണ്ട് എന്നുള്ളത് ലോകം ചർച്ച ചെയ്യാൻ തുടങ്ങിയത്. സമൂഹത്തിലേക്ക് നോക്കുമ്പോൾ കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും അതോടൊപ്പം ഭിക്ഷാടനം പ്രൊഫഷണൽ ആയി കൊണ്ട് നടക്കുന്ന ആളുകളെ കാണാൻ സാധിക്കും. അതിലെ പ്രധാനപ്പെട്ട ഒരു ആളാണ് ഭരത് ജയൻ.

ഇന്ത്യക്കാരനായ അദ്ദേഹം മുംബൈയിലെ സി എസ് ടി റെയിൽവേ സ്റ്റേഷനിലാണ് ഭിക്ഷാടനം നടത്തി കൊണ്ടിരുന്നത്. ദിവസവും കൃത്യം എട്ടു മണിക്കൂർ അദ്ദേഹം ഭിക്ഷാടനം നടത്തുമായിരുന്നു. ഒരുപാട് നാളുകളായി അദ്ദേഹം അവിടെ തുടർന്നുകൊണ്ടിരുന്നു എന്നാൽ അവിടുന്ന് ഭിക്ഷ നൽകുന്നു ആളുകൾ വിചാരിക്കുന്നില്ല തന്നെക്കാൾ ഏറ്റവും വലിയ സമ്പന്നനാണ് ഭിക്ഷ യാചിക്കുന്നത്. അദ്ദേഹത്തിൻറെ സമ്പത്ത് നോക്കുമ്പോൾ ഇപ്പോൾ രണ്ട് ബി എച് എ കെ വലിപ്പമുള്ള ഫ്ലാറ്റുകൾ അദ്ദേഹത്തിന് സ്വന്തം ആയിട്ടുണ്ട്.

ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെ വേറൊരു സ്ഥലത്ത് വലിയൊരു വീടും അദ്ദേഹം സ്വന്തമായിട്ടുണ്ട്. അതുപോലെ നിരവധി ബാങ്ക് ബാലൻസും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭിക്ഷക്കാരി എന്ന നിലയ്ക്ക് രണ്ടാമത് അറിയപ്പെടുന്നത് സൗദി അറേബ്യയിലെ ഐഷ എന്നുപറയുന്ന സ്ത്രീയാണ്. 2014 നൂറിലധികം വയസ്സുള്ള ഐഷ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടായിരുന്നു. ആ സ്ത്രീയുടെ യുടെ ജീവിതം എടുത്തു നോക്കുമ്പോൾ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സൗദിഅറേബ്യയിലെ മാർക്കറ്റിൽ ആയിരുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക

Leave a Comment

Scroll to Top