ജൂൺ എട്ടു മുതൽ സൗജന്യ കിറ്റ് വിതരണം!

ഏറ്റവും വലിയൊരു ക്ഷേമപദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നത്. ഒരുപാട് ആളുകൾക്ക് റേഷൻകട വഴി ഒരുപാട് ആനുകൂല്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കിയിരിക്കുന്നു. പ്രധാനമായും ജൂൺമാസം തുടക്കത്തിലാണ് ഈ പദ്ധതിയുടെ ആരംഭം കുറിക്കുന്നത്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് പുതിയ സർക്കാരിൻറെ സൗജന്യ പദ്ധതി നടപ്പിൽ വരുത്തുന്നത്. അല്ലെങ്കിൽ ക്ഷേമ പദ്ധതിയുടെ പ്രയോജനം നമ്മുടെ ബാങ്ക് അക്കൗണ്ട് വഴി എത്താനും പദ്ധതി നിലവിൽ വരുത്തുന്നുണ്ട്.

അതുപോലെ സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. അത് അവരുടെ അവകാശം ആണെന്ന് നമുക്ക് വേണമെങ്കിൽ പറയാൻ സാധിക്കും. അത്തരത്തിൽ 20 ഇനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റ് വിതരണം ആണ് ആണ് ജൂൺ മാസം എട്ടാം തീയതി മുതൽ റേഷൻകട വഴി നൽകാൻ പോകുന്നത്. പാൽപ്പൊടി പയർ സാനിറ്റൈസർ അടങ്ങുന്ന ഒരു വലിയ കിറ്റ് സംസ്ഥാനത്ത് നൽകുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. കൂടുതലും കടലിൻറെ മക്കൾക്ക് വേണ്ടിയിട്ടാണ് ഈ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് ജൂൺ എട്ട് മുതൽ റേഷൻകട വഴി നൽകുന്ന പദ്ധതി. മുൻകാലങ്ങളിൽ ഇതുപോലുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. കിറ്റിൽ അരി 5 കിലോ ഉണ്ടാകും.

അതുപോലെ പോലെ ഉപ്പ് ഒരു പാക്കറ്റ് പയറും ഗോതമ്പുപൊടിയും പഞ്ചസാര ഒരു കിലോ എന്ന നിലയ്ക്കും.ഗ്രാമം തേയിലപ്പൊടി മുളകുപൊടി 250 ഗ്രാം വീതം മല്ലിപ്പൊടി മഞ്ഞൾപ്പൊടി ജീരകം മൂന്ന് ഗ്രാം വീതം അതുപോലെ വെളിച്ചെണ്ണ അര ലിറ്റർ ബാർസോപ്പ് രണ്ടെണ്ണം ഉണ്ടാകും. അതുപോലെ പാൽപ്പൊടി രണ്ടുപേർക്കും ഒരു പാക്കറ്റ് മെഴുകുതിരിയും 10 പാക്കറ്റ് തീപ്പെട്ടി അടങ്ങുന്ന വലിയ പാക്കറ്റും മാസ്ക് മൂന്നെണ്ണവും ഒരു കുപ്പി സാനിറ്റൈസറും ഈ കിറ്റിൽ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply