കാൽ പാദം നോക്കി സ്വഭാവം മനസ്സിലാക്കാം

ആളുകളുടെ സ്വഭാവം രൂപം നോക്കി എങ്ങനെ മനസിലാക്കാം.ഇവിടെ വിവരിക്കാൻ പോകുന്നത് കാൽപാദം നോക്കി ഒരാളുടെ സ്വഭാവം എങ്ങനെ മനസിലാക്കാം.ചെരുപ്പ് ധരിച്ചവരുടെ കാര്യത്തിൽ അവരുടെ കാലിലെ വിരലുകളുടെ രീതി വെച്ച് അവരുടെ സ്വഭവം,മെന്റൽ സ്ട്രെങ്ത് ഒക്കെ മനസിലാകും.ഇത് എപ്പോഴാണ് ഉപയോഗപ്പെടുന്നതെന്ന് നോക്കാം.നമുക്ക് പുതിയതായി ഒരു സുഹൃത്തിനെ കിട്ടിയാലോ അല്ലെങ്കിൽ പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിനെ സ്വഭാവമോ അല്ലെങ്കിൽ ചെക്കന്റെ സ്വഭാവമോ ഒക്കെ മനസ്സിലാകാൻ സാധിക്കും.

ഇത് ശാസ്ത്രീയമായി തെളിയിച്ചതല്ല. പക്ഷെ ഒരു ആയിരം പേരെ എടുത്ത് അവരുടെ കരയാം ശ്രദ്ധിച്ചിട്ട് മനസ്സിലാക്കാൻ പറ്റിയതാണ്.ഇതൊരു 90 ശതമാനം ഒക്കെ ശെരിയാകാൻ സാധ്യതയുണ്ട്.കൂടുതൽ അറിയാൻ തുടർന്ന് വായിക്കുകയും വീഡിയോ കാണുകയും ചെയ്യാം. ഒന്നാമത്തേത് ഈജിപ്ഷ്യൻ ട്ടോ എന്നറിയപ്പെടുന്നത്. അതായത് ഓരോ വിരലുകളുടെ നീള൦ ഓർഡർ അനുസരിച്ചു ചെറുതായി വരും.ലോകത്ത് കൂടുതൽ ആളുകൾക്കും ഇങ്ങനെ ആയിരിക്കും.ഇത്തരക്കാർക്ക് സൗന്ദര്യ ബോധം ഉണ്ടാകും.പിന്നെ സ്വന്തമായി നല്ലതാണെന്ന് ഒരു കോൺഫിഡൻസ് ഉണ്ടാകും.

തനിക്ക് കഴിവുണ്ടെന്നും എല്ലാവരോടും ലാളന കാണിക്കുന്നതും സുഹൃത്തുക്കളെ കാത്ത് സൂക്ഷിക്കുന്നവരായിരിക്കും.മാത്രമല്ല ഇവർ എത്ര വലിയ പ്രശനമുണ്ടെങ്കിലും അതിനെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും. യാത്ര ഒരുപാടിഷ്ടപ്പെടുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവുള്ളവരും ആയിരിക്കും.രണ്ടാമത്തെ ടൈപ്പ് കാൽപാദം ആണ് റോമൻ ടോ.അതായത് തള്ള വിരലുകളും അടുത്ത രണ്ടു വിരലുകളും ഒരേ ഉയരവും അടുത്ത രണ്ടെണ്ണം ചെറുതും ആയിരിക്കും. ഇത്തരക്കാരുടെ നല്ല ബാലൻസ്ഡ് ബോഡി ഷേപ്പ് ആയിരിക്കും.

നല്ല ഫിസിക്ക് ആയിരിക്കും.കണ്ടാൽ നല്ല ഭംഗി തോന്നിക്കുന്ന ശരീര പ്രകൃതി ഉള്ളവരായിരിക്കും.അവരുടെ സ്വഭാവവും ഇത് പോലെ ബാലൻസിഡ് ആയിരിക്കും.മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന പേഴ്സണാലിറ്റി ആയിരിക്കും.കൂടാതെ ഇവർക്ക് സാഹസികമായ കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ളവർ ആയിരിക്കും.മാത്രമല്ല അത്തരം കാര്യങ്ങൾ ചെയ്ത് വിജയിപ്പിക്കുകയും ചെയ്യും.പുതിയ ട്രെൻഡുകൾ കൾച്ചറുകൾ ഫാഷനുകൾ ഒക്കെ മറ്റാര് കൊണ്ട് വരുന്നതിന് മുൻപ് കൊണ്ട് വരാൻ ശ്രമിക്കുന്നവർ ആയിരിക്കും.

മുടിയുടെയും ഡ്രെസ്സിന്റെയും ഒക്കെ പുതിയ ട്രെൻഡ് ആദ്യം കൊണ്ട് വരും.അവർക്ക് ബിസിനസ്സ് ചെയ്താൽ വിജയിക്കാൻ സാധ്യതയുണ്ട്.സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ മടി കാണില്ല.ഇങ്ങനെ കാൽ പടം സ്ത്രീകൾക്ക് ആണെങ്കിൽ അവർക്ക് പൊതുവായി ഇറങ്ങി സംസാരിക്കാനും ഒക്കെ കഴിവുള്ളവരായിരിക്കും.കൂടുതൽ ആയി മനസ്സിലാകാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply